ജി​ല്ല​യി​ൽ പു​തി​യ ക​ണ്ടെ​യ്​ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Tuesday, June 30, 2020 9:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡ്, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ 14, 15 വാ​ർ​ഡു​ക​ൾ, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് എ​ന്നി​വ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ നാ​ല്, ഒ​ന്പ​ത് വാ​ർ​ഡു​ക​ൾ ഇ​ന്ന​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ്് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ 50-ാം വാ​ർ​ഡ്, പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 10, കാ​ർ​ത്തി​ക​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 7, പു​ന്ന​പ്ര സൗ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ്, അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്ന്, ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡ് എ​ന്നി​വ നേ​ര​ത്തേ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.