ധ​ർ​ണ ന​ട​ത്തി
Saturday, July 4, 2020 10:18 PM IST
മ​ങ്കൊ​ന്പ്: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​, തൊ​ഴി​ലാ​ളി വി​രു​ദ്ധന​യ​ങ്ങ​ൾ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ വി​റ്റ​ഴി​ക്ക​ൽ, റെ​യി​ൽ​വേ ഉ​ൾ​പ്പെടെ​യു​ള്ളവ​യു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണം തു​ട​ങ്ങി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ച​ന്പ​ക്കു​ളം മ​ണ്ഡ​ലം ക​മ്മ​ിറ്റി തെ​ക്കേ​ക്ക​ര പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ൻ ആ​ലും​മൂ​ട്ടി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് മു​ട​ന്താ​ഞ്ഞി​ലി അ​ധ്യക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ, ഷി​ബു മ​ണ​ല, ജേ​ക്ക​ബ് സാ​ണ്ട​ർ, ലി​സ​മ്മ ജോ​ണ്‍​സ​ണ്‍, ഫി​ല്ല​മ്മ ജോ​സ​ഫ്, സ​ജി ക​ല്ലൂ​ത്ര, ലി​ജോ പാ​ല​ാത്ര, ടോ​മി​ച്ച​ൻ കു​ന്നു​ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
.