ബ​സ് സ​ർ​വീ​സ് നീ​ട്ട​ണ​മെ​ന്ന്
Saturday, July 4, 2020 10:18 PM IST
മ​ങ്കൊ​ന്പ്: ആ​ല​പ്പു​ഴ​യി​ൽനി​ന്നും സി​വി​ൽ സ്റ്റേ​ഷ​ൻ പാ​ലം വ​ഴി കാ​വാ​ല​ത്തി​നു​ള്ള കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ പ​ടി​ഞ്ഞാ​റെ കു​ന്നു​മ്മ നാ​ല്പ​തി​ൽ റോ​ഡു​മു​ക്കു​വ​രെ നീ​ട്ട​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് കാ​വാ​ലം മ​ണ്ഡ​ലം ക​മ്മ​ിറ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​വീ​സ് നീ​ട്ടി​യാ​ൽ പ​ടി​ഞ്ഞാ​റേ കു​ന്നു​മ്മ, ലി​സ്യു പ്ര​ദേ​ശ​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​രി​ഹാ​ര​മാ​കും. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ​ഖ​റി​യാ​സ് നി​ല​വു​ന്ത​റ, സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, പി.​കെ. ജി​ജി​മോ​ൻ, ജേക്ക​ബ് പോ​ൾ വ​ട്ടം​പ​റ​ന്പി​ൽ, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ജോ​സ് മു​ട്ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.