ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്
Monday, July 6, 2020 9:46 PM IST
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഡ​യാ​ലി​സി​സി​നാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ നി​ല​വി​ലെ ചി​കി​ത്സാ രേ​ഖ​ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ലെ മെ​ഡി​സി​ൻ ഒ​പി വി​ഭാ​ഗ​ത്തി​ൽ രാ​വി​ലെ എ​ത്ത​ണം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ അ​പേ​ക്ഷ​യും ചി​കി​ത്സാ രേ​ഖ​ക​ളു​മാ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ബ​ന്ധ​പ്പെ​ട​ണം.

തെ​ര​ഞ്ഞെ​ടു​ക്കു​ന്നു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലെ ക്ലീനിം​ഗി​നാ​യി ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ 60 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0477 2253020, 9048187546.

യോ​ഗം ചേ​രും

മ​ങ്കൊ​ന്പ്: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പു​നഃ​ക്ര​മീ​ക​ര​ണം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഏ​ഴി​ന് 11ന്് ​മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​രും.