മൂ​ല​ക പ്ര​യോ​ഗം
Friday, July 10, 2020 9:41 PM IST
മങ്കൊന്പ്: ജി​ല്ല​യി​ൽ വി​രി​പ്പു​കൃ​ഷി ഇ​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ, ജ​ല​നി​ർ​ഗ​മ​നം സാ​ധ്യ​മാ​കാ​ത്ത​യി​ട​ങ്ങ​ളി​ൽ പ​ത്ര​പോ​ഷ​ണ​ത്തി​ലൂ​ടെ​യു​ള്ള മൂ​ല​ക പ്ര​യോ​ഗം ന​ട​ത്താ​വു​ന്ന​താ​ണെ​ന്ന് മ​ങ്കൊ​ന്പ് കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മൂ​ല​ക ദൗ​ർ​ല​ഭ്യ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്ന, മ​ണ്ണി​ലൂ​ടെ വ​ള​പ്ര​യോ​ഗം ന​ട​ത്താ​ൻ പ്ര​യാ​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ത്ര​പോ​ഷ​ണ​ത്തി​ലൂ​ടെ മൂ​ല​ക പ്ര​യോ​ഗം ചെ​യ്യാ​വു​ന്ന​ത്.
ഇ​തി​നാ​യി ക​ല​ക്കി​ത​ളി​ക്കാ​വു​ന്ന രൂ​പ​ത്തി​ലൂ​ള്ള എ​ൻ​പി​കെ മി​ശ്രി​ത​വ​ള​ങ്ങ​ൾ അ​നു​യോ​ജ്യ​മാ​യ സൂ​ക്ഷ്മ​മൂ​ല​ക മി​ശ്രി​ത​വു​മാ​യി ചേ​ർ​ത്ത് ത​ളി​ച്ചു കൊ​ടു​ക്കാം. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ബാ​ക്ടീ​രി​യ​ൽ ഇ​ല​ക​രി​ച്ചി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ തു​ട​ക്ക​ത്തി​ൽ കാ​ണു​ന്നു​ണ്ട്. പ​ച്ച​ചാ​ണ​കം 30 ഗ്രാം ​ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ക​ണ​ക്കി​ൽ ആ​റു​മ​ണി​ക്കൂ​ർ ക​ല​ക്കി​വെ​ച്ച​ശേ​ഷം തെ​ളി​യൂ​റ്റി ത​ളി​ച്ചു കൊ​ടു​ക്കു​ന്ന​ത് പ്രാ​രം​ഭ​ദ​ശ​യി​ലെ രോ​ഗ നി​യ​ന്ത്ര​ണ​ത്തി​നു വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഫോ​ണ്‍: 7559908639.