തീ​ര​ദേ​ശ നി​വാ​സി​ക​ൾ​ക്ക് സ​ഹാ​യം എ​ത്തി​ക്ക​ണം
Saturday, July 11, 2020 10:41 PM IST
തു​റ​വൂ​ർ: കോ​വി​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ​ള്ളി​ത്തോ​ട് നി​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും മ​റ്റ് സ​ഹാ​യ​വും ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് അ​രൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന കു​ടും​ബ​വും മ​ത്സ്യ ബ​ന്ധ​ന​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ബ​ന്ധ തൊ​ഴി​ലും ചെ​യ്തു ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രാ​ണ്്. തൊ​ഴി​ൽ ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം മൂ​ലം തീ​ര​ദേ​ശം പ​ട്ടി​ണി​യി​ലാ​യി. പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ അ​രി​യും മ​റ്റ് പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​ന്നി​ന്നും ഉ​ണ്ടാ​ക​ണം. ര​ണ്ടു​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ച്് ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ലു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് ക​ണ്ണാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.