കി​ണ​ർ മ​ലി​ന​മാ​ക്കി​യെ​ന്ന് പ​രാ​തി
Saturday, July 11, 2020 10:41 PM IST
ഹ​രി​പ്പാ​ട് : ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി​യു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ മാ​ലി​ന്യം ത​ള്ളി കു​ടി​വെ​ള്ളം മ​ലി​ന​മാ​ക്കി​യ​താ​യി പ​രാ​തി. കൂ​ടാ​തെ മ​നു​ഷ്യ​വി​സ​ർ​ജ്യ​വും വീ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. ചേ​പ്പാ​ട് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള കു​ടും​ബ​ത്തി​ന്‍റെ കി​ണ​റ്റി​ലെ വെ​ള്ള​മാ​ണ് മ​ലി​ന​മാ​ക്കി​യ​ത്. മ​സ്ക​റ്റി​ൽ നി​ന്നും ദ​മ്പ​തി​ക​ളും കു​ട്ടി​യും ക​ഴി​ഞ്ഞ ര​ണ്ടി​ന് നാ​ട്ടി​ലെ​ത്തി വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ​ർ സു​ഹൃ​ത്ത് വ​ഴി ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​യ​ൽ​വീ​ട്ടി​ലെ കി​ണ​റ്റി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ പോ​ലീ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി.