നി​ർ​ധ​ന​രാ​യ ര​ണ്ടു​ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കു​ന്നു
Saturday, July 11, 2020 10:45 PM IST
ആ​ല​പ്പു​ഴ: സൗ​ദി ആ​ല​പ്പി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ ര​ണ്ടു​പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കു​ന്നു. പ​ത്തു​പ​വ​ൻ വീ​തം സ്വ​ർ​ണ​വും ന​ല്കി വി​വാ​ഹ​ത്തി​ന്‍റെ പൂ​ർ​ണ ചെ​ല​വു​ക​ളും വ​ഹി​ച്ച് 13ന് ​മ​ണ്ണ​ഞ്ചേ​രി ഫാ​ൽ​ക്ക​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് കോ​വി​ഡ് 19ന്‍റെ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ.​എം. ആ​രി​ഫ് എം​പി, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 2011-ൽ ​പ​ത്തു​പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കു​ക​യെ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം. തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു​വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കൂ​ട്ടാ​യി ചേ​ർ​ന്ന് തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യെ​ന്ന​തും പ​ദ്ധ​തി​യി​ലു​ണ്ടെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ന​സീ​ർ പു​ന്ന​ക്ക​ൽ, പ്ര​സി​ഡ​ന്‍റ് ഹം​സ എ. ​കു​ഴു​വേ​ലി, സെ​ക്ര​ട്ട​റി അ​ഡ്വ. അ​ബ്ദു​ൾ ല​ത്തീ​ഫ്, ജി​ദ്ദ കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് യു. ​അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.