റോ​ഡി​ന്‍റെ ക​ൽ​ക്കെ​ട്ടു ത​ക​ർ​ന്നു
Sunday, July 12, 2020 10:26 PM IST
അ​ന്പ​ല​പ്പു​ഴ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന റോ​ഡി​ന്‍റെ ക​ൽ​ക്കെ​ട്ടു ത​ക​ർ​ന്നു. അ​ഴി​മ​തി​യെ​ന്ന് ആ​ക്ഷേ​പം. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് കി​ഴ​ക്കേ​ന​ട അ​ട്ടി​യി​ൽ ക​ട്ട​ക്കു​ഴി റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ഈ ​ഭാ​ഗ​ത്ത് ക​ൽ​ക്കെ​ട്ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് 25 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ക​ൽ​ക്കെ​ട്ടും റോ​ഡു ത​ക​ർ​ന്ന​ത്.

15 മീ​റ്റ​റോ​ളം ഭാ​ഗം ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലു​മാ​ണ്. വ​ലി​യ ​വാ​ഹ​ന​ങ്ങ​ളൊ​ന്നും ഈ ​ഭാ​ഗ​ത്തു കൂ​ടി സ​ഞ്ച​രി​ച്ചി​രു​ന്നി​ല്ല. എ​ന്നി​ട്ടും റോ​ഡു ത​ക​ർ​ന്ന​ത് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി മൂ​ല​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.​ര​ണ്ടേ​കാ​ൽ​ക്കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഈ ​റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.