പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, July 12, 2020 10:26 PM IST
ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണം എ​ന്നാ​വ​ശ്യപ്പെ​ട്ട് ആ​ര്യാ​ട് ഈ​സ്റ്റ് വെ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് കെ. ​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സ​തീ​ശ​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, എ​ൻ.​പി. പ്ര​ശാ​ന്ത​കു​മാ​ർ, എം. ​അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ജി​കു​മാ​ർ ചി​റ്റേ​ഴം, ര​ശ്മി രാ​ജേ​ഷ്, പി. ​സു​രാ​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ബി​നു​കു​മാ​ർ, സേ​വാ​ദ​ൾ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് എ​സ്. ശ്യാം​ജി​ത്ത്, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. മ​നോ​ജ്, പി​വി. ക​ലേ​ശ​ൻ, ടി.​വി. വി​ഷ്ണു, എ​സ്. ഷാ​ജി, സോ​ബി​ൻ ജി​മ്മി​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.