. ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ കീ​മോ​തെ​റാ​പ്പി പു​ന​രാരം​ഭി​ച്ചു
Thursday, July 16, 2020 10:38 PM IST
ച​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ കീ​​മോ​​തെ​​റാ​​പ്പി പു​​ന​​രാരം​ഭി​​ച്ചു. ഇ​​നി മു​​ത​​ൽ എ​​ല്ലാ ചൊ​​വ്വാ​​ഴ്ച​​യും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 മു​​ത​​ൽ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ പ്ര​​ശ​​സ്ത മെ​​ഡി​​ക്ക​​ൽ ഓ​​ങ്കോ​​ള​​ജി​​സ്റ്റ് ഡോ. ​​ബോ​​ബ​​ൻ തോ​​മ​​സ് രോ​​ഗി​​ക​​ളെ കാ​​ണു​​ന്ന​​താ​​ണ്. ബു​​ക്കിം​​ഗി​​നും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും 0418- 2722100 എ​​ന്ന ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ന്ന് ഹോ​​സ്പി​റ്റ​​ൽ ഡ​​യ​​റ​​ക്‌​ട​ർ ഫാ. ​​തോ​​മ​​സ് മം​​ഗ​​ല​​ത്ത് അ​​റി​​യി​​ച്ചു.

കോവി​​ഡ് ക​​ണ്‍​ട്രോ​​ൾ റൂ​​മും ആരംഭിക്കും

​ചാ​​രും​​മൂ​​ട് : ഭ​​ര​​ണി​​ക്കാ​​വ് ബ്ലോ​​ക്കി​​ൽ സ്ഥി​​രം കോ​​വി​​ഡ് ക​​ണ്‍​ട്രോ​​ൾ റൂ​​മും, സ്ര​​വ പ​​രി​​ശോ​​ധ​​ന കേ​​ന്ദ്ര​​വും. ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ആ​​ർ രാ​​ജേ​​ഷ് എം ​​എ​​ൽ എ ​​അ​​റി​​യി​​ച്ചു. ഇ​​തി​​നാ​​യി മ​​ണ്ഡ​​ല​​ത്തി​​ലെ പ​​ഞ്ചാ​​യ​​ത്ത് അ​​ധ്യ​​ക്ഷ​​ന്മാരു​​ടെ​​യും, സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ​​യും, മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ​​യും യോ​​ഗം ഓ​​ണ്‍​ലൈ​​നാ​​യി ചേ​​ർ​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​ത്തെ സ്ഥി​​തി​​ഗ​​തി​​ക​​ൾ യോ​​ഗം വി​​ല​​യി​​രു​​ത്തി.