ലോ​ക​മു​ല​യൂ​ട്ട​ല്‍ വാ​രാ​ച​ര​ണം ഏ​ഴു​വ​രെ
Saturday, August 1, 2020 10:13 PM IST
ആ​ല​പ്പുഴ: മു​ല​യൂ​ട്ട​ലി​ന്‍റെ പ്രാ​ധാ​ന്യം ഓ​ര്‍​മ​പ്പെ​ടു​ത്തി ഏ​ഴു​വ​രെ ലോ​ക മു​ല​യൂ​ട്ട​ല്‍ വാ​ര​മാ​യി ആ​ച​രി​ക്കു​ന്നു. ഈ ​വ​ര്‍​ഷ​ത്തെ സ​ന്ദേ​ശം ആ​രോ​ഗ്യ​മു​ള്ള ലോ​ക​ത്തി​നാ​യി മു​ല​യൂ​ട്ട​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാം എ​ന്ന​താ​ണ്. ശി​ശു​ക്ക​ള്‍​ക്ക് കൃ​ത്രി​മ പാ​ലു​ത്പ​ന്ന​ങ്ങ​ളും ഭ​ക്ഷ​ണ പ​ദാ​രഥ​ങ്ങ​ളും ന​ല്‍​കു​ന്ന​തു കൊ​ണ്ടു​ള്ള ദൂ​ഷ്യഫ​ല​ങ്ങ​ളെക്കുറി​ച്ച് അ​മ്മ​മാ​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കുകയാണ് ലക്ഷ്യം.