ജി​ല്ല​യി​ൽ 38 പേ​ർ​ക്കു കോ​വി​ഡ്; 24 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ
Sunday, August 2, 2020 10:08 PM IST
ആലപ്പുഴ: ജി​ല്ല​യി​ൽ ഇ​ന്നലെ 38 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പത്തുപേ​ർ വി​ദേ​ശ​ത്തു​നി​ന്നും നാ​ലുപേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി​യ​വ​രാ​ണ്. 24 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
സൗ​ദി​യി​ൽനി​ന്നെ​ത്തി​യ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി, യു​കെ​യി​ൽ നി​ന്നും ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി (55), ഖ​ത്ത​റി​ൽനി​ന്നെത്തി​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി, അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ പു​ലി​യൂ​ർ സ്വ​ദേ​ശി (60), സൗ​ദി​യി​ൽ നി​ന്നും മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നും ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി, യു​കെ​യി​ൽ നി​ന്നും മു​ട്ടാ​ർ സ്വ​ദേ​ശി (44), സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും എ​ത്തി​യ ചെ​റി​യ​നാ​ട് സ്വ​ദേ​ശി​നി (52), ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ മാ​ന്നാ​ർ സ്വ​ദേ​ശി, ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി, വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നും ജോ​ലി​സം​ബ​ന്ധ​മാ​യി ചേ​പ്പാ​ട് എ​ത്തി​യ 24 വ​യ​സു​കാ​ര​ൻ, അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി, മ​ധു​ര​യി​ൽ നി​ന്നും എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​മെ​ത്തി​യ ബു​ധ​നൂ​ർ സ്വ​ദേ​ശി​നി എന്നി വർക്ക് കോവിഡ് സ്ഥിരീ കരിച്ചു.
സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ: 22 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ൺ​കു​ട്ടി, കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ ആ​ൺ​കു​ട്ടി, 27 വ​യസു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി, ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ആ​ൺ​കു​ട്ടി, 31 വ​യ​സു​ള്ള പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി, 24 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നിയാ​യ പെ​ൺ​കു​ട്ടി, 54 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി, 63 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, വെ​ട്ടയ്ക്ക​ൽ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി, 32 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി, 49 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി, 34 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി, 59 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി​നി, 40 വ​യസു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി, 41 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ൺ​കു​ട്ടി, 26 വ​യ​സു​ള്ള ച​ന്തി​രൂ​ർ സ്വ​ദേ​ശി, 34 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി, അ​റു​പ​ത്തി​ര​ണ്ട് വ​യ​സു​ള്ള വ​ണ്ടാ​നം സ്വ​ദേ​ശി​നി, 32 വ​യ​സു​ള്ള ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി, 20 വ​യ​സു​ള്ള ച​ന്തി​രൂ​ർ സ്വ​ദേ​ശി​നി. ആ​കെ 722 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1097 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
ഇ​ന്നലെ 15 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. മൂന്നു പേ​ർ ഐടിബിപി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഒന്പതു പേ​ർ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. മൂന്നു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്.