കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​യാ​ൾ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Friday, August 14, 2020 10:08 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് 23 ദി​വ​സം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. മൂ​ന്നു ദി​വ​സം മു​ന്പു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യി രോ​ഗ​മു​ക്തി​നേ​ടി​യി​രു​ന്നു.
ചേ​ർ​ത്ത​ല തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 16ാം വാ​ർ​ഡ് പു​ന്ന​യ്ക്ക​ൽ ആ​ന്‍റ​പ്പ​ൻ (58) ആ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ച​ത്. ക​ടു​ത്ത​പ​നി​യെ തു​ട​ർ​ന്നു​ള​ള ചി​കി​ത്സ​ക്കി​ടെ​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വെ​ന്നു ക​ണ്ടെ​ത്തി​യ​ത്. പ​നി​യും ശ്വാ​സം മു​ട്ട​ലും ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​വും മാ​റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി​ട്ടും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​ർ​ന്നി​രു​ന്ന​ത്.
ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ആ​ന്‍റ​പ്പ​ന്‍റെ രോ​ഗ ബാ​ധ​യെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ള​ട​ക്കം 13 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​വ​രെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സം രോ​ഗ​മു​ക്തി​നേ​ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു. ഭാ​ര്യ: അ​ൽ​ഫോ​ൻ​സ. മ​ക്ക​ൾ: തോം​സ​ണ്‍, ആ​ൻ​സി. മ​രു​മ​ക​ൻ: അ​ഞ്ജ​ലി, ജ​യ്സി​ൽ.