ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം
Tuesday, September 22, 2020 10:42 PM IST
ആ​ല​പ്പുഴ: നി​ലാ​വ്, ടേ​ക്ക് എ ​ബ്രേ​ക്ക് എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ 2020-21 വാ​ർ​ഷി​ക​പ​ദ്ധ​തി ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​ർ​ദേേ​ശമു​ണ്ട്. ഭേ​ദ​ഗ​തി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ യോ​ഗം 25ന് 2.30ന് ​ഓ​ണ്‍​ലൈ​നാ​യി ചേരും.

ചു​മ​ത​ല​യേ​ൽ​ക്കും

മാ​വേ​ലി​ക്ക​ര: ടി.​കെ.​ മാ​ധ​വ​ൻ സ്മാ​ര​ക മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മ​ിറ്റി ക​ണ്‍​വീ​ന​റാ​യി ഡോ. ​എ.​വി.​ ആ​ന​ന്ദ​രാ​ജി​നെ യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളപ്പ​ള്ളി ന​ടേ​ശ​ൻ നി​യ​മി​ച്ചു.​ നി​ല​വി​ൽ എ​സ്എ​ൻഡിപി യോ​ഗം പ​ന്ത​ളം യൂ​ണി​യ​ന്‍റെ സെ​ക്ര​ട്ട​റി​യാ​ണ്.​ ഇന്ന് രാ​വി​ലെ 10.30ന് ഡോ.​ ആ​ന​ന്ദ​രാ​ജ് ചു​മ​ത​ല​യേ​ൽ​ക്കും.