ആ​ഭ​ര​ണ​ങ്ങ​ൾ ക​ള​ഞ്ഞു​കി​ട്ടി
Wednesday, September 23, 2020 10:20 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നി​ന്നും ലോ​ക്ക​റ്റ്, ക​മ്മ​ൽ എ​ന്നീ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ള​ഞ്ഞ് കി​ട്ടി​യി​ട്ടു​ണ്ട്. ഉ​ട​മ​സ്ഥ​ർ തെ​ളി​വ് സ​ഹി​തം സൂ​പ്ര​ണ്ടി​നെ സ​മീ​പി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം മേ​ൽ ഉ​രു​പ്പ​ടി​ക​ൾ ലേ​ലം ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.