അ​പേ​ക്ഷ ക്ഷണിച്ചു
Wednesday, September 23, 2020 10:24 PM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ൽ പി​ജി പ്രോ​ഗ്രാമു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി 29 വ​രെ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ള​ജ് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. www.sbcollege.ac.in.