വെ​ബി​നാ​ർ ഇ​ന്ന്
Thursday, September 24, 2020 10:20 PM IST
ആ​ല​പ്പു​ഴ: ലോ​ക ശ്വാ​സ​കോ​ശ ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ന്‍റെയും വെ​ന​ൽ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡും ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെക്കുറി​ച്ച് ഇ​ന്നു 2.30ന് ​ന​ട​ക്കു​ന്ന വെ​ബി​നാ​ർ എം.​കെ. മു​നീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ്വാ​സ​കോ​ശ അ​ല​ർ​ജി ആസ്ത‌്മ (പ​ൾ​മ​ണ​ളോ​ജി​സ്റ്റ് ) അ​ഡീ​ഷ​ണ​ൽ പ്ര​ഫ​സ​ർ ഡോ. ​പി.​എ​സ്. ഷാ​ജ​ഹാ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ഫോ​ണ്‍: 8891010 637.

മാ​ർ​ച്ചും
ധ​ർ​ണ​യും

ആ​ല​പ്പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള ക​യ​ർ ഗു​ഡ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​യ​ർ കോ​ർ​പ​റേ​ഷ​നു മു​ന്നി​ൽ ന​ട​ന്ന സ​മ​രം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്നു​മാ​രം​ഭി​ച്ച മാ​ർ​ച്ച് കേ​ര​ള ക​യ​ർ ഗു​ഡ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​യ​ർ ഗു​ഡ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. ബാ​ഹു​ലേ​യ​ൻ, എം.​ജി. സാ​ബു, വ​ള​യ​ൻ​ചി​റ മോ​ഹ​ന​ൻ, കെ.​ഡി. പു​ഷ്ക​ര​ൻ, ജ​യ​പാ​ല​ൻ, ശ​ശി​ക്കു​ട്ട​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, ഋ​ഷി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.