എ​ക്സ​ൽ ഗ്ലാ​സ​സ്: സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്ക​ണ​മെ​ന്ന്
Thursday, September 24, 2020 10:20 PM IST
ആ​ല​പ്പു​ഴ: ടി.​വി. തോ​മ​സ് സ്ഥാ​പി​ച്ച എ​ക്സ​ൽ ഗ്ലാ​സ​സ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. 2012 ഡി​സം​ബ​ർ മു​ത​ൽ പൂ​ട്ടി​യി​ട്ട ക​ന്പ​നി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജി​ല്ല​യി​ലെ എ​ല്ലാ രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ളും ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ഉ​ന്ന​യി​ച്ചു ക​ഴി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും ക​ബ​ളി​പ്പി​ച്ച സൊ​മാ​നി​യാ ഗ്രൂ​പ്പി​നെ നി​ല​യ്ക്കുനി​ർ​ത്താ​ൻ ക​ന്പ​നി ഏ​റ്റെ​ടു​ക്ക​ൽ മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി.​വി. തോ​മ​സ് സ്ഥാ​പി​ച്ച കോ​മ​ള​പു​രം സ്പി​ന്നിം​ഗ് മി​ല്ലി​ൽ ഇ​തേ സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യ മാ​തൃ​ക​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. പി​രി​ഞ്ഞുപോ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും ക​ന്പ​നി ഏ​റ്റെ​ടു​ക്ക​ല​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.