കാ​ർ​ഷി​കോ​ത്പന്ന ഉ​ദാ​ര​വ​ത്ക​ര​ണ ബി​ൽ ക​ർ​ഷ​ക​വി​രു​ദ്ധം: ഡോ.​ കെ.​സി.​ ജോ​സ​ഫ്
Friday, September 25, 2020 9:57 PM IST
ആ​​ല​​പ്പു​​ഴ: പാ​​ർ​​ല​​മെ​​ന്‍റ് പാ​​സാ​​ക്കി​​യ കാ​​ർ​​ഷി​​കോ​ത്പ​ന്ന വ്യാ​​പാ​​ര - വാ​​ണി​​ജ്യ ബി​​ൽ രാ​​ജ്യ​​ത്തെ ചെ​​റു​​കി​​ട നാ​​മ​​മാ​​ത്ര ക​​ർ​​ഷ​​ക​​രെ ത​​ക​​ർ​​ക്കു​​ന്ന ന​​ട​​പ​​ടി​​യാ​​ണെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള ​കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ ഡോ.​ ​കെ.​​സി.​ ജോ​​സ​​ഫ്. ആ​​ല​​പ്പു​​ഴ​​യി​​ൽ ചേ​​ർ​​ന്ന ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള ​കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​റ്റി യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​ക​യാ​യി​രു​ന്നു അ​​ദ്ദേ​​ഹം. മി​​നി​​മം താ​​ങ്ങു​​വി​​ല പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള ന​​യ​​ങ്ങ​​ളി​​ൽ വ​​ൻ​​കി​​ട കോ​​ർ​​പ​​റേ​​റ്റു​​ക​​ളെ സ​​ഹാ​​യി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണ് കേ​ന്ദ്ര സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്.
ജ​​നാ​​ധി​​പ​​ത്യ വി​​രു​​ദ്ധ​​മാ​​യി പാ​​സാ​​ക്കി​​യ ​ബി​​ൽ കാ​​ർ​​ഷി​​ക പ്ര​​തി​​സ​​ന്ധി​​ക്ക് ആ​​ക്കം കൂ​​ട്ടു​​ന്ന​താ​യ​തി​നാ​ൽ പി​​ൻ​​വ​​ലി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​യാ​റാ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഉ​​മ്മ​​ൻ ആ​​ലും​​മൂ​​ട്ടി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി.​ ജോ​​സ​​ഫ്, ഷി​​ബു മ​​ണ​​ല, തോ​​മ​​സ് ജോ​​സ​​ഫ്, സാ​​ജ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ, തോ​​മ​​സ് കോ​​ര, ടി​​റ്റി ​എം. ​വ​​ർ​​ഗീ​​സ്, ജോ​​മോ​​ൻ കൊ​​ട്ടു​​പ്പ​​ള്ളി, സ​​ണ്ണി​​ച്ച​​ൻ പു​​ത്ത​​ൻ​​പു​​ര, ബി​​നു വ​​ർ​​ഗീ​​സ്, ബി​​നോ​​സ് ക​​ണ്ണാ​​ട്ട്, വി.​​എ.​ ജോ​​സ​​ഫ്, ബി​​ജു വ​​ർ​​ഗീ​​സ്, മാ​​ത്യു സി.​ ​ക​​ട​​വ​​ൻ, ലി​​സ​​മ്മ ജോ​​ണ്‍​സ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഡി​പ്ലോ​മ ലാ​റ്റ​റ​ൽ എ​ൻ​ട്രി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ആ​ല​പ്പു​ഴ: ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക്ക് കോ​ളജി​ൽ ര​ണ്ടാം​വ​ർ​ഷ ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള 20 ഒ​ഴി​വി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 30ന് ന​ട​ത്തു​ം. എ​ല്ലാ ജി​ല്ലാ റാ​ങ്ക് ലി​സ്റ്റി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ​വ​ർ​ക്കും (മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും) സ്പോ​ട്ട് അ​ഡ്മി​ഷ​നു പ​ങ്കെ​ടു​ക്കാം.
പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ന്നേ ദി​വ​സം രാ​വി​ലെ 10 മ​ണി​ക്ക് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 9447488348, 8138069543.