ലോ​ക ഹൃ​ദ​യ ദി​നാ​ച​ര​ണ വെ​ബി​നാ​ർ 29ന്
Saturday, September 26, 2020 10:16 PM IST
ആ​ല​പ്പു​ഴ: ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ തൃ​ശൂ​ർ വെ​ൽ​നെ​സ് ഫൗ​ണ്ടേ​ഷ​ൻ, ക​ണ്ണൂ​ർ എ​എം​എ ചാ​രി​റ്റ​ബി​ൽ ട്ര​സ്റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ടനു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ർ 29ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ഡ​ൽ​ഹി​യി​ൽനി​ന്ന് എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹൃ​ദ​യാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ബി. പ​ദ്മ​കു​മാ​ർ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​എ​സ്. മോ​ഹ​ന​ൻ, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ തൊ​റാ​സി​ക്ക് സ​ർ​ജ​ൻ ഡോ.​എ​ൻ. അ​രു​ണ്‍, വെ​ൽ​നെ​സ് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഹു​സൈ​ൻ ചെ​റു​തു​രു​ത്തി എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഫോ​ണ്‍: 8891010 637.