ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍
Saturday, September 26, 2020 10:18 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ വ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ണാ​വ​ള്ളി 15-ാം വാ​ർ​ഡി​ൽ ഇ​ട​പ്പ​ഴ​ങ്ങി ത​ളി​യാ​പ​റ​ന്പി​ന് വ​ട​ക്കു​വ​ശം എ​സ്എ​ൻ​ഡി​പി മ​ന​യാ​ത്ത് റോ​ഡി​ന് തെ​ക്കു​വ​ശം വ​രെ​യു​ള്ള പ്ര​ദേ​ശം, വാ​ർ​ഡ് എ​ട്ട്, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് വാ​ർ​ഡ് 10, 11, തി​രു​വ​ൻ​വ​ണ്ടൂ​ർ വാ​ർ​ഡ് 11, ച​ന്പ​ക്കു​ളം വാ​ർ​ഡ് 12, ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി മൂ​ന്നാം വാ​ർ​ഡി​ൽ കൈ​ചൂ​ണ്ടി​മു​ക്കി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശം, എ​സ്ബി​ഐ ബാ​ങ്കി​ന് സ​മീ​പം വ​ട​ക്കു ത​റ​ഓ​ട് പാ​കി​യ റോ​ഡ്, കൈ​ചൂ​ണ്ടി​മു​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ് ക​ട​യ്ക്ക​ൽ ക്ഷേ​ത്രം റോ​ഡ്, അ​രൂ​ർ വാ​ർ​ഡ് 22ൽ ​പ​ന​യ്ക്ക​ൽ പ​റ​ന്പ് പ്ര​ദേ​ശം, വാ​ർ​ഡ് പ​ത്തി​ൽ പു​തു​വെ​ളി​പ്ര​ദേ​ശം, ത​ണ്ണീ​ർ​മു​ക്കം വാ​ർ​ഡ് മൂ​ന്നി​ൽ താ​ന്നി​ച്ചോ​ട് അ​റ​ന്പ​ക്ക​ൽ റോ​ഡ്, കി​ഴ​ക്ക് മ​ട്ടു​മ്മേ​ൽ ഭാ​ഗം, തെ​ക്ക് താ​ന്നി​ച്ചോ​ട്, പ​ടി​ഞ്ഞാ​റ് അ​റ​ന്പ​ക്ക​ൽ ഭാ​ഗം, വ​ട​ക്ക് കു​രു​ന്നേ​ക്കാ​ട്, വാ​ർ​ഡ് 21ൽ ​വാ​ര​നാ​ട് ക​വ​ല മ​ണ​വേ​ലി റോ​ഡി​ലെ മ​ക്കാ​റ പാ​ല​ത്തി​ന് കി​ഴ​ക്കു​വ​ശം കൂ​ന്ത​റ വെ​ള്ളി​യാ​കു​ളം റോ​ഡ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന, ചേ​ർ​ത്ത​ല സൗ​ത്ത് വാ​ർ​ഡ് 17, തി​രു​വ​ൻ​വ​ണ്ടൂ​ർ വാ​ർ​ഡ് ഒ​ന്പ​ത്, ത​ഴ​ക്ക​ര വാ​ർ​ഡ് 16, ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 19 (ക​റു​ക​യി​ൽ), ചേ​ന്നംപ​ള്ളി​പ്പു​റം വാ​ർ​ഡ് എ​ട്ട്, ചെ​ട്ടി​കു​ള​ങ്ങ​ര വാ​ർ​ഡ് 11, 19, ഏ​ഴ്, 15, വെ​ണ്മ​ണി വാ​ർ​ഡ് എ​ട്ട്, 13, 15, തൈ​ക്കാ​ട്ടു​ശേ​രി വാ​ർ​ഡ് പ​ത്തി​ൽ അ​രൂ​ക്കു​റ്റി ചേ​ർ​ത്ത​ല റോ​ഡി​ന് കി​ഴ​ക്കു​വ​ശം ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശം, മാ​രാ​രി​ക്കു​ളം തെ​ക്ക് വാ​ർ​ഡ് എ​ട്ട്, പാ​ണാ​വ​ള്ളി വാ​ർ​ഡ് ആ​റി​ൽ ഓ​ട​ന്പ​ള്ളി ക​ണ്ണാ​ട്ട് ക​ലി​ങ്ക് റോ​ഡി​ന് കി​ഴ​ക്കു​വ​ശം ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശം, മാ​ന്നാ​ർ വാ​ർ​ഡ് മൂ​ന്ന്, 13, 18 തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.