ജി​ല്ല​യി​ൽ 414 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 403 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Saturday, September 26, 2020 10:18 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 414 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച മാ​ന്നാ​ർ സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 403 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ: ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ: ചെ​ങ്ങ​ന്നൂ​ർ, പു​ന്ന​പ്ര, മാ​വേ​ലി​ക്ക​ര, അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ:

ആ​ല​പ്പു​ഴ-34, ആ​ര്യാ​ട്-26, അ​ന്പ​ല​പ്പു​ഴ-55, ആ​റാ​ട്ടു​പു​ഴ-​അ​ഞ്ച്, ചെ​ട്ടി​കു​ള​ങ്ങ​ര-​അ​ഞ്ച്, ചേ​ർ​ത്ത​ല-​മൂ​ന്ന്, ചെ​ട്ടി​കാ​ട്-36, ചേ​പ്പാ​ട്-​ഒ​ന്ന്, ച​ന്പ​ക്കു​ളം-​ഒ​ന്ന്, ചെ​ങ്ങ​ന്നൂ​ർ-​ആ​റ്, ചേ​ർ​ത്ത​ല തെ​ക്ക്-​ഒ​ന്ന്, ചെ​റു​ത​ന-​നാ​ല്, ദേ​വി​കു​ള​ങ്ങ​ര-​ര​ണ്ട്, എ​ര​മ​ല്ലി​ക്ക​ര-10, എ​ട​ത്വ-​ഒ​ന്ന്, എ​ഴു​പു​ന്ന-​ര​ണ്ട്, ക​ഞ്ഞി​ക്കു​ഴി-​ഏ​ഴ്, കൃ​ഷ്ണ​പു​രം-​നാ​ല്, കാ​യം​കു​ളം-​ഒ​ന്പ​ത്, കൈ​ന​ക​രി-​ര​ണ്ട്, ക​രു​വാ​റ്റ-​ഒ​ന്ന്്, കാ​ർ​ത്തി​ക​പ്പ​ള്ളി-​മൂ​ന്ന്, ക​ട​ക്ക​ര​പ്പ​ള്ളി-​ര​ണ്ട്, ക​ണ്ട​ല്ലൂ​ർ-​ഒ​ന്പ​ത്, മാ​വേ​ലി​ക്ക​ര-​അ​ഞ്ച്, മാ​ന്നാ​ർ-13, മു​ള​ക്കു​ഴ-​മൂ​ന്ന്, മ​ണ്ണ​ഞ്ചേ​രി-​നാ​ല്, മു​തു​കു​ളം-​ഒ​ന്ന്, നെ​ടു​മു​ടി-​ര​ണ്ട്, നീ​ലം​പേ​രൂ​ർ-​ര​ണ്ട്, നൂ​റ​നാ​ട്-​ഒ​ന്ന്, പ​ത്തി​യൂ​ർ-15 പു​ളി​ങ്കു​ന്ന്-11, പു​റ​ക്കാ​ട്-​ഒ​ന്ന്, പ​ട്ട​ണ​ക്കാ​ട്-​ഒ​ന്ന്, പു​ന്ന​പ്ര-15, പെ​രു​ന്പ​ളം-​നാ​ല്, പ​ള്ളി​പ്പാ​ട്-​നാ​ല്, പ​ള്ളി​പ്പു​റം-​ര​ണ്ട്, പാ​ണാ​വ​ള്ളി-19, രാ​മ​ങ്ക​രി-​ഒ​ന്ന്, താ​മ​ര​ക്കു​ളം-​എ​ട്ട്, ത​ക​ഴി-​ഒ​ന്ന്, ത​ല​വ​ടി-​ഒ​ന്ന്, തു​റ​വൂ​ർ-​ഒ​ന്ന്, തൈ​ക്കാ​ട്ടു​ശേ​രി-​ഒ​ന്പ​ത്, ത​ഴ​ക്ക​ര-​ഒ​ന്ന്, തൃ​ക്കു​ന്ന​പ്പു​ഴ-27, ത​ണ്ണീ​ർ​മു​ക്കം-​ര​ണ്ട്, തെ​ക്കേ​ക്ക​ര-​നാ​ല്, വീ​യ​പു​രം-​ഏ​ഴ്, വെ​ണ്മ​ണി-​ഒ​ന്ന്, വ​യ​ലാ​ർ-​നാ​ല്, വ​ള്ളി​കു​ന്നം-​മൂ​ന്ന്, വെ​ളി​യ​നാ​ട്-​ഒ​ന്ന്.