യു​വാ​വ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, September 28, 2020 12:29 AM IST
അ​ന്പ​ല​പ്പു​ഴ: യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ക​രു​മാ​ടി ല​ക്ഷം വീ​ട്ടി​ൽ ന​ടേ​ശ​ൻ ആ​ചാ​രി-​ജ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജ​യ​കു​മാ​ർ ( ശ​ര​ത്-24) ആ​ണ് മ​രി​ച്ച​ത്. അ​വി​വാ​ഹി​ത​നാ​ണ്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം പി​ന്നീ​ട്. സ​ഹോ​ദ​ര​ങ്ങ​ൾ ശാ​ലി​നി, ശ​ര​ണ്യ.