അ​നു​ശോ​ചി​ച്ചു
Monday, September 28, 2020 10:09 PM IST
മ​ങ്കൊ​ന്പ്: മു​തി​ർ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി അ​നു​ശോ​ചി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹം അ​നു​ശോ​ച​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, തോ​മ​സുകു​ട്ടി മാ​ത്യു, സാ​ബു തോ​ട്ടു​ങ്ക​ൽ, പ്ര​കാ​ശ് പ​ന​വേ​ലി, ജോ​സ് കാ​വ​നാ​ട​ൻ, ബാ​ബു പാ​റ​ക്കാ​ട​ൻ, സ​ജി പ​ത്തി​ൽ, അ​ല​ക്സ് ചെ​റു​കാ​ട​ൻ, ബോ​ബ​ൻ ചൂ​ര​ക്ക​റ്റി​യി​ൽ എന്നിവ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി

കാ​യം​കു​ളം: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ ദേ​ശി​യ ക​ർ​ഷ​കത്തൊഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. സി.​ആ​ർ. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​കെ​റ്റി​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശോ​ഭാ സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യി . ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ക്കിം വ​ള്ളി​ത്ത​റ, എ​ൻ. ര​വി, യു. ​മു​ഹ​മ്മ​ദ്, എ.​ജെ. ഷാ​ജ​ഹാ​ൻ, കെ. ​രാ​ജേ​ന്ദ്ര​ൻ, എ.​പി. ഷാ​ജ​ഹാ​ൻ, ശ്രീ​ജി​ത്ത് പ​ത്തി​യൂ​ർ, എം. ​വി​ജ​യ്മോ​ഹ​ൻ, പി.​സി. റ​ഞ്ചി, ഗാ​യ​ത്രി ത​ന്പാ​ൻ, കെ. ​ത​ങ്ങ​ൾ കു​ഞ്ഞ്, സി.​കെ. ഗോ​പി​നാ​ഥ​ൻ, എം.​ആ​ർ. സ​ലിം ഷാ, ​ത​യ്യി​ൽ റ​ഷീ​ദ്, അ​ൻ​സാ​രി​ കോ​യി​ക്ക​ലേ​ത്ത് എ​ന്നി​വ​ർ പ്രസംഗിച്ചു.