മ​രി​ച്ച നി​ല​യി​ൽ
Tuesday, September 29, 2020 10:21 PM IST
അ​ന്പ​ല​പ്പു​ഴ: ഗൃ​ഹ​നാ​ഥ​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ​വ​ൻ​തോ​ട് പ​ടി​ഞ്ഞാ​റ് കു​റ​വ​ൻ​തോ​ട് വെ​ളി​യി​ൽ രാ​ജേ​ഷി(50)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ക​വി​ത. മ​ക്ക​ൾ: ഹ​രി​ത, സ​രി​ത, അ​ർ​ജു​ൻ.