സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ
Wednesday, September 30, 2020 10:55 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു കീ​ഴി​ൽ കെ​ടെ​റ്റ് പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച​വ​രി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വെ​രി​ഫി​ക്കേ​ഷ​നാ​യി ഇ​നി​യും ഹാ​ജ​രാ​ക്കിയി​ട്ടി​ല്ലാ​ത്ത​വ​ർ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് 30 വ​രെ​യു​ള്ള എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.