ദൈ​വ​ദാ​സ​ൻ മാ​ർ കാ​വു​കാ​ട്ടി​ന്‍റെ ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ഒ​ന്പ​തി​ന്
Thursday, October 1, 2020 10:25 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ആ​​ർ​​ച്ച്ബി​​ഷ​​പ് ദൈ​​വ​​ദാ​​സ​​ൻ മാ​​ർ കാ​​വു​​കാ​​ട്ടി​​ന്‍റെ 51-ാംച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ ഒ​​ന്പ​​തി​​നു ന​​ട​​ക്കും. ആ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് എ​​ട്ടു​​വ​​രെ തീ​​യ​​തി​​ക​​ളി​​ൽ ക​​ബ​​റി​​ട പ​​ള്ളി​​യി​​ൽ വൈ​​കു​​ന്നേ​​രം 4.15ന് ​​ജ​​പ​​മാ​​ല, 4.30ന് ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന, മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന, ആ​​റി​​ന് കാ​​വു​​കാ​​ട്ട് ക​​ണ്‍​വ​​ൻ​​ഷ​​ൻ. ഇ​​ന്ന് ഫാ. ​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട് വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ക​​ണ്‍​വ​​ൻ​​ഷ​​ൻ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​കാ​​രി ഫാ.​​ജോ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ഫാ. ​​തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​ർ​​ജ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ഫാ. ​​റി​​ജോ ഇ​​ട​​മു​​റി​​യി​​ൽ, ഫാ. ​​അ​​ല​​ൻ വെ​​ട്ടു​​കു​​ഴി​​യി​​ൽ,
റ​​വ.​​ഡോ. സോ​​ണി തെ​​ക്കും​​മു​​റി​​യി​​ൽ, ഫാ. ​​തോ​​മ​​സ് ത​​ല​​ക്കു​​ളം, ഫാ. ​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ര, റ​​വ.​​ഡോ. ടോം ​​പു​​ത്ത​​ൻ​​ക​​ളം, ഫാ. ​​ജോ​​സ​​ഫ് ഇ​​ല​​ഞ്ഞി​​മ​​റ്റം, റ​​വ.​​ഡോ. ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി, ഫാ. ​​ജോ​​സ​​ഫ് പ​​ന​​ക്കേ​​ഴം, റ​​വ.​​ഡോ. ബി​​ജി കോ​​യി​​പ്പ​​ള്ളി എ​​ന്നി​​വ​​ർ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.
ഒ​​ന്പ​​തി​​ന് രാ​​വി​​ലെ 6.30ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. എ​​ട്ടി​​ന് അ​​തി​​രൂ​​പ​​താ ഓ​​ണ്‍​ലൈ​​ൻ പാ​​രി​​ഷ് ര​​ജി​​സ്റ്റ​​ർ, അ​​ക്കൗ​​ണ്ടിം​​ഗ് സോ​​ഫ്റ്റ് വെ​​യ​​ർ മൊ​​ബൈ​​ൽ ആ​​പ്പ് ലോ​​ഞ്ചിം​​ഗ് ന​​ട​​ക്കും. 8.30ന് ​​അ​​തി​​രൂ​​പ​​ത​​യി​​ലെ ന​​വ​​വൈ​​ദി​​ക​​ർ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. പ​​ത്തി​​ന് ഫാ. ​​മാ​​ത്യു മ​​റ്റ​​വും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലും വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. പ​​രി​​പാ​​ടി ത​​ൽ​​സ​​മ​​യം മാ​​ക് ടി​​വി​​യി​​ലും എ​​സി​​വി ചാ​​ന​​ൽ-99​​ലും യു​​ട്യൂ​​ബി​​ലും സം​​പ്രേ​​ഷ​​ണം ചെ​​യ്യും.