ജി​ല്ല​യി​ൽ ജൂവലറികൾ ഹാ​ൾ​മാ​ർ​ക്ക് ആ​ക്കും
Thursday, October 1, 2020 10:25 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​ത്ത് 2021 മു​ത​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ഹാ​ൾ​മാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2020 ഡി​സം​ബ​ർ 1 മു​ത​ൽ ജി​ല്ല​യി​ൽ സ​ന്പൂ​ർ​ണ ഹാ​ൾ​മാ​ർ​ക്ക് ജു​വ​ല​റി​ക​ളാ​ക്കും അ​തി​ന്‍റെ ഭാ​ഗ​മാ​യി ബി.​ഐ.. എ​സ്. സ​ർ​ട്ടി​ഫി​ക്കേ​റ്റ് എ​ടു​ക്കാ​ത്ത​വ്യാ​പാ​രി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്കേ​റ്റ് എ​ടു​ത്തു ന​ൽ​കു​വാ​നും, ബി.​ഐ.​എ​സ് ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് സെ​മി​നാ​ർ 4ന് ​ഉ​ച്ച​ക്ക് 2 മ​ണി​ക്ക് ജു​വ​ൽ ഹാ​ളി​ൽ ന​ട​ക്കും. ആ​ൾ കേ​ര​ള ഗോ​ൾ​ഡ് ആന്‍റ് സി​ൽ വ​ർ​ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​ിറ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ജി​ല്ലാ ക​ല​ക്ട​ർ എ.​അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും എ.​കെ.​ജി.​എ​സ്.​എം.​എ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ റോ​യി പ​ല ത്ര. ​സു​ൽ​ഫി​ക്ക​ർ മ​യൂ​രി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര, സ​ബി​ൽ രാ​ജ്, ഒ.​അ​ഷ​റ​ഫ്, എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ പു​ന്ന​ക്ക​ൽ.​സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വ​ല്യാ​ക്ക​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.