പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചെന്ന്
Monday, October 26, 2020 10:44 PM IST
കാ​യം​കു​ളം: കോ​വി​ഡി​നെത്തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് ബു​ദ്ധി​മു​ട്ടി​ലാ​യി​ നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ​യും മ​ര​ണ​പ്പെ​ട്ട​ പ്ര​വാ​സി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നോ തൊ​ഴി​ൽ പു​ന​ര​ധി​വാ​സം ഏ​ർ​പ്പെ​ടു​ത്തു​വാ​നോ ശ്ര​മി​ക്കാ​തെ അ​വ​രെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി ഇ. ​സ​മീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യുഎഇ ​കോ​ണ്‍​സു​ലേ​റ്റ് പൂ​ട്ടി​ച്ച​തി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കാ​യം​കു​ളം ടൗ​ണ്‍ ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജു ഈ​സാ​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. കെ. ​ആ​സാ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് ച​ന്ദ​ന, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.എം. സ​ത്താ​ർ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് അ​ൻ​സാ​രി കോ​യി​ക്ക​ലേ​ത്ത്, ഡി​സി​സി അം​ഗം എ​സ്. ഷം​സു​ദ്ദീ​ൻ, ബി​ജു ന​സ​റു​ള്ള, വൈ.​ ഹാ​രി​സ്, യൂ​സ​ഫ്കു​ഞ്ഞ് അ​റ​ഫാ​ത്ത്, ന​വാ​സ് മാ​മൂ​ട്ടി​ൽ, കെ.വി. റെ​ജികു​മാ​ർ, വി​നോ​ദ്, മു​ര​ളീ​ധ​ര​ൻ, രാ​ഘ​വ​ൻ കോ​ട്ടാ​ടി​യി​ൽ, ഷാ​ജി വ​ഴി​ത്ത​ല​യ്ക്ക​ൽ, ഹ​രി അ​ർ​ച്ച​ന എ​ന്നി​വ​ർ പ്രസംഗിച്ചു.