വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, October 27, 2020 10:09 PM IST
അ​ന്പ​ല​പ്പു​ഴ: കെഎസ്ഇ​ബി പു​ന്ന​പ്ര സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ വാ​ട​യ്ക്ക​ൽ ഐ​ഡി പ്ലോ​ട്ടി​ലെ ശ്രീ​നിവ​യ​ർ, എം​എ​സ്എ ക​യ​ർ, കൈ​ര​ളി, പോ​ളി​മ​ർ, ഫൈ​ബ​ർ ലാ​പ്പ്, ദേ​വി ക​ന്പ​നി, വി​പി പ്ലാ​സ്റ്റി​ക്, അ​റ്റ്‌ലാന്‍റി​ക്, ഹെ​ഡ് സാ​ഗ​ൻ, പെ​യ്സ​ണ്‍ പെ​യ്ന്‍റ്, അ​യ്യ​പ്പാ സ്വാ​മി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
കി​ട​ങ്ങ​റ: കി​ട​ങ്ങ​റ ഇ​ലക്‌ട്രിക്ക​ൽ സെ​ക‌്ഷ​നി​ലെ വാ​ഴ​യി​ൽ മു​ട്ട്, മോ​ഴ​ച്ചേ​രി, തെ​റ്റാ​ലി​ക്ക​ര എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​ൻ ഓ​ഫീ​സി​നു കീ​ഴി​ൽ വ​രു​ന്ന ഫാ​ത്തി​മ, ഒൗ​ട്ടാ​ക്ക​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ കീഴി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.