കെ​ട്ടി​ടോ​ദ്ഘാ​ട​നം നടത്തി
Wednesday, October 28, 2020 10:49 PM IST
എ​ട​ത്വ: ത​ക​ഴി നാ​ലാം വാ​ർ​ഡി​ൽ 85-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​ക്കാ​യി പു​തുതാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്ത പ​ദ്ധ​തി​യി​ൽ 14.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ഷി​ബു, ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.