ജി​ല്ല​യി​ൽ 788 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Thursday, October 29, 2020 10:37 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 788 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 44 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 686 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 55 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 368 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ. 22817 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8684 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
322 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ത​രാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1558 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 5612 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ലു​മു​ണ്ട്. 546 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചു. 368 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. 719 പേ​രെ ക്വാ​റ​ന്‍റൈനി​ൽ നി​ന്നും മാ​റ്റി​യ​പ്പോ​ൾ 589പേ​ർ​ക്ക് ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ദേ​ശി​ച്ചു. 164 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 190 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന​ലെ വ​ന്നി​ട്ടു​ണ്ട്. 2556 സാ​ന്പി​ൾ ഫ​ല​ങ്ങ​ൾ ഇ​ന്ന​ലെ വ​ന്ന​പ്പോ​ൾ 2498 എ​ണ്ണം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ 133 പേ​ർ​ക്കും ചെ​ങ്ങ​ന്നൂ​രി​ൽ 17പേ​ർ​ക്കും കാ​യം​കു​ള​ത്ത് 12 പേ​ർ​ക്കും മാ​വേ​ലി​ക്ക​ര​യി​ൽ നാ​ലു​പേ​ർ​ക്കും ഹ​രി​പ്പാ​ട് മൂ​ന്നു​പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ൾ: ആ​ല-​ഒ​ന്ന്, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്-​ഒ​ന്പ​ത്, അ​ന്പ​ല​പ്പു​ഴ സൗ​ത്ത്- മൂ​ന്ന്, ആ​റാ​ട്ടു​പു​ഴ-19, അ​രൂ​ക്കു​റ്റി-​ഒ​ന്ന്, അ​രൂ​ർ-28, ആ​ര്യാ​ട്-10, ഭ​ര​ണി​ക്കാ​വ്-​ആ​റ്,് ച​ന്പ​ക്കു​ളം-​ര​ണ്ട്, ചേ​ന്നം​പ​ള്ളി​പ്പു​റം-23, ചെ​ന്നി​ത്ത​ല-​എ​ട്ട്, ചേ​പ്പാ​ട്-10, ചെ​റി​യ​നാ​ട്-32, ചേ​ർ​ത്ത​ല സൗ​ത്ത്-28, ചി​ങ്ങോ​ലി-​ര​ണ്ട്, ദേ​വി​കു​ള​ങ്ങ​ര-​മൂ​ന്ന്, എ​ഴു​പു​ന്ന-​മൂ​ന്ന്, കൈ​ന​ക​രി-​ഒ​ന്ന്, ക​ണ്ട​ല്ലൂ​ർ-12, ക​ഞ്ഞി​ക്കു​ഴി-​ഏ​ഴ്, കാ​ർ​ത്തി​ക​പ്പ​ള്ളി-​മൂ​ന്ന്, ക​രു​വാ​റ്റ-​മൂ​ന്ന്, കാ​വാ​ലം-​ഒ​ന്ന്, കൃ​ഷ്ണ​പു​രം-​ര​ണ്ട്, കു​മാ​ര​പു​രം-​ഏ​ഴ്, കു​ത്തി​യ​തോ​ട്-​ര​ണ്ട്, മ​ണ്ണ​ഞ്ചേ​രി-​അ​ഞ്ച്, മാ​ന്നാ​ർ-​മൂ​ന്ന്, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്-37, മാ​രാ​രി​ക്കു​ളം സൗ​ത്ത്-51, മു​ഹ​മ്മ-13, മു​ള​ക്കു​ഴ-18, മു​തു​കു​ളം-​ഒ​ന്ന്, നെ​ടു​മു​ടി-​ര​ണ്ട്, നീ​ലം​പേ​രൂ​ർ-​ഒ​ന്ന്, നൂ​റ​നാ​ട്-​മൂ​ന്ന്, പ​ള്ളി​പ്പാ​ട്-​ര​ണ്ട്, പാ​ണാ​വ​ള്ളി-29, പ​ത്തി​യൂ​ർ-​ഏ​ഴ്, പ​ട്ട​ണ​ക്കാ​ട്-​എ​ട്ട്, പെ​രു​ന്പ​ളം-​നാ​ല്, പു​ളി​ങ്കു​ന്ന്- 15, പു​ലി​യൂ​ർ-​ര​ണ്ട്, പു​ന്ന​പ്ര നോ​ർ​ത്ത്-​ഒ​ന്പ​ത്, പു​ന്ന​പ്ര സൗ​ത്ത്-59, പു​റ​ക്കാ​ട്-23, ത​ക​ഴി-​നാ​ല്, ത​ല​വ​ടി-14, ത​ണ്ണീ​ർ​മു​ക്കം-19, ത​ഴ​ക്ക​ര-​ര​ണ്ട്, തി​രു​വ​ൻ​വ​ണ്ടൂ​ർ-17, തൃ​ക്കു​ന്ന​പ്പു​ഴ-​ഒ​ന്ന്, തു​റ​വൂ​ർ-16, തൈ​ക്കാ​ട്ടു​ശേ​രി-​പ​ത്ത്, വ​ള്ളി​കു​ന്നം-​ര​ണ്ട, വ​യ​ലാ​ർ-​മൂ​ന്ന്, വെ​ളി​യ​നാ​ട്-​നാ​ല്.
ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 49 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 30 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 379 പേ​ർ​ക്കെ​തി​രെ​യും, സാ​മൂ​ഹ്യ അ​ക​ലം പ​ലി​ക്കാ​ത്ത​തി​ന് 1126 പേ​ർ​ക്കെ​തി​രെ​യും, നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം ന​ട​ത്തി​യ നാ​ലു​കേ​സു​ക​ളി​ലാ​യി 25 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ത്തു.