ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ
Friday, October 30, 2020 10:47 PM IST
ആ​ല​പ്പു​ഴ: വാ​ള​യാ​ർ ദ​ളി​ത് സ​ഹോ​ദ​രി​മാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ന​ട​ത്തു​ന്ന സ​ത്യഗ്ര​ഹ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്, ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ളക്‌ടറേറ്റ് പ​ടി​ക്ക​ലും ബ്ലോ​ക്ക് ക​മ്മ​ിറ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സ് പ​ടി​ക്ക​ലും ധ​ർ​ണ ന​ട​ത്തു​ന്നു. ഇ​ന്നു രാ​വി​ലെ ആ​ല​പ്പു​ഴ ക​ള​ക്‌ടറേറ്റ് പ​ടി​ക്ക​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.