Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പശുവിനെ മോഷ്ടിച്ച് ഇറച്ചിയാക്കി വിറ്റവർ അറസ്റ്റിൽ
Thursday, November 26, 2020 10:39 PM IST
അന്പലപ്പുഴ: പശുവിനെ മോഷ്ടിച്ച് വെട്ടി ഇറച്ചിയാക്കി വിറ്റ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വഴിച്ചേരി ചാവടി വീട്ടിൽനിന്നും അന്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ നൗഷാദിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സിദ്ദിക് (30), ഇയാളുടെ സുഹൃത്തുക്കളായ അന്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവൽ വീട്ടിൽ അൻസിൽ (32), കാക്കാഴം കന്പിവളപ്പിൽ ദേവൻ (29) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി അനീഷ്, ഇയാളുടെ സഹോദരീ ഭർത്താവ് എന്നിവർ ഒളിവിലാണ്. ഞായറാഴ്ച പുലർച്ചെയായിരുന്നു മോഷണം. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് പത്തിൽച്ചിറ വീട്ടിൽ കുഞ്ഞുമോന്റെ നിർമാണം നടക്കുന്ന വീട്ടിൽനിന്ന് ജഴ്സി ഇനത്തിൽപ്പെട്ട പശുവിനെയാണ് ഇവർ മോഷ്ടിച്ച് ഇറച്ചിയാക്കി വിറ്റത്. എട്ടുമാസം മുന്പ് 25,000 രൂപയ്ക്കാണ് കുഞ്ഞുമോൻ പശുവിനെ വിലയ്ക്കുവാങ്ങിയത്. നാലുമാസത്തെ ചെനയുണ്ടായിരുന്നു.
ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്ലാറ്റ് സമുച്ചയ നിർമാണത്തിനു തുടക്കം
അന്പലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമാ
കോവിഡ് വ്യാപന സാധ്യത: മന്ത്രിയുടെ പൊന്നാട വിതരണം നിർത്തണമെന്ന് ലീഗ്
ആലപ്പുഴ: കോവിഡ് രോഗവ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രി ജി. സുധാകരൻ തനിക്ക് ലഭിച്ച പൊന്നാടകൾ വയോജ
. കളക്ടറേറ്റ് ധർണ ഇന്ന്
ആലപ്പുഴ: കുട്ടനാടൻ കാർഷികമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി കുട്ടനാട് പാക്കേജ് നടപ്പിലാക്കണമെന്നും ന
കൃപയുടെ സാന്ത്വനപരിചരണ കൂട്ടായ്മ സംഘടിപ്പിച്ചു
അന്പലപ്പുഴ: ആരോഗ്യ-പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിൽ സാന്ത്വനപരിചരണ ദിനാച
അനുസ്മരണ സമ്മേളനം
പൂച്ചാക്കൽ: മുതിർന്ന കോണ്ഗ്രസ് നേതാവ് എം.കെ. അബ്ദുൾ ഗഫൂർ ഹാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം സംഘടിപ്പിച്ചു. അരൂക്കുറ്
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
പൂച്ചാക്കൽ: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് 14-ാം വാർഡ് അനുശ്രീ വീട്ടിൽ സുനിൽക
ഗ്രാമസഭകളിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കണമെന്ന്
എടത്വ: ജനകീയാസൂത്രണ പദ്ധതിയുടെ കാതലായ ഗ്രാമസഭകളിൽ പൊതുജന പങ്കാളിത്തം കുറയുന്നതായി ആക്ഷേപം. പുതിയ ഭരണസമിതിക
യാക്കോബായ വിശ്വാസികളുടെ കളക്ടറേറ്റ് ധർണ ഇന്ന്
കായംകുളം: കട്ടച്ചിറയിൽ യാക്കോബായ സുറിയാനി സഭയ്ക്കു നേരെ നടക്കുന്ന നീതി നിഷേധത്തിൽ പ്രതിഷേധിച്ചുകൊണ്ട് യാക്കോബായ
തെരഞ്ഞെടുപ്പിന് അവധി
ആലപ്പുഴ: സ്ഥാനാർഥിയുടെ മരണം മൂലം മാറ്റിവച്ചിരുന്ന ജി -56 ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് - പിഎച്ച്സിയിലെ
അന്വേഷണം ഉൗർജിതമാക്കി
ആലപ്പുഴ: നഗരത്തിൽ കച്ചവടക്കാരനും കുടുംബത്തിനും നേരെയുണ്ടായ അക്രമത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഉൗർജിതമാ
ജില്ലയിൽ 179 പേർക്കുകൂടി കോവിഡ്
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 179 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തുനിന്നും എത്തിയതാണ്. 172 പേർക്ക് സന
എടത്വ-തകഴി സംസ്ഥാനപാതയിൽ അറവുമാലിന്യം തള്ളുന്നുവെന്ന്്
എടത്വ: എടത്വ-തകഴി സംസ്ഥാനപാതയിൽ അറവു മാലിന്യം വ്യാപകമായി തള്ളുന്നത് പതിവായെന്ന് പരാതി. കോഴി വേസ്റ്റും അറവുമാലിന്യ
ദേശീയ യുവജനോത്സവത്തിലെ നാടൻപാട്ട് ജേതാക്കൾക്ക് ആദരം
മുഹമ്മ: ദേശീയ യുവജനോത്സവം നാടൻപാട്ടിൽ ഇതാദ്യമായി ഒന്നാംസ്ഥാനം നേടിയ കേരള ടീമിന് മുഹമ്മ എ.ബി. വിലാസം ഹയർ സെക്കൻഡറ
പ്രതിഷേധം സംഘടിപ്പിച്ചു
ആലപ്പുഴ: കായംകുളം എൻടിപിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ഏക കേന്ദ്രീയവിദ്യാലയം അടച
തിരുനാളിനു തുടക്കമായി
മങ്കൊന്പ്: മുട്ടാർ കുമരംചിറ സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനു തുടക്കമായി. വികാരി ഫാ. സിറിൾ
ചേർത്തല മുട്ടം പള്ളിയിൽ തിരുനാളിനു കൊടിയേറി
ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ 157-ാമത് വിവാഹ
വനിതാ കമ്മീഷൻ അദാലത്ത്: 18 പരാതികൾ പരിഹരിച്ചു
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ പരാതി പരിഹാര അലാലത്തിൽ 75 കേസുകൾ പരിഗണിച്ചു. ഇതിൽ 18 പരാതിക
അർത്തുങ്കൽ പള്ളി തിരുനാൾ: നടതുറക്കൽ ഭക്തിസാന്ദ്രം
ചേർത്തല: ചരിത്ര പ്രസിദ്ധ തീർഥാടന കേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരു
കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കായി കോവിഡ് പരിശോധന നടത്തി
ആലപ്പുഴ: ജില്ലാ കളക്ടറേറ്റിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കായി കോവിഡ് 19 പരിശോധന നടത്തി. ജില്ലാ
ലൈഫ് മിഷനിലൂടെ 17,588 വീടുകൾ പൂർത്തീകരിച്ചു, പ്രഖ്യാപനം 28ന്
ആലപ്പുഴ: ലൈഫ് മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം 28ന് മുഖ്യമന്ത്രി പിണ
പ്രവാസി ജൈവപച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത് കഞ്ഞിക്കുഴി പഞ്ചായത്ത്
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിസന്ധികൾക്കിടയിൽ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലെത്തിയ പ്രവാസികൾക്കായി കഞ്ഞിക്കുഴി പഞ്ചായത്
കോവിഡ് മരണം
കലവൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മണ്ണഞ്ചേരി പതിമൂന്നാം വാർഡ് പാറലിൽ വീട്ടിൽ പരേതനായ നാ
ദേശീയപാതയിൽ കടുവൻകുളങ്ങര ജംഗ്ഷനു സമീപം മാലിന്യക്കൂന്പാരം
ഹരിപ്പാട്: ദേശീയ പാതയിൽ കരുവാറ്റാ കടുവൻകുളങ്ങര ജംഗ്ഷനു സമീപം വൻ തോതിൽ മാലിന്യം തള്ളുന്നു. കോഴിക്കടകളിൽ നിന്നും അറ
തനിക്കു ലഭിച്ച പൊന്നാടകൾ പ്രായമായവർക്ക് നല്കി മന്ത്രി സുധാകരൻ
ആലപ്പുഴ: കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി തനിക്ക് വിവിധ പൊതു പരിപാടികളിലായി ലഭിച്ച പൊന്നാടകൾ പ്രായമായവർക്കു സമ്മാനിച
മരിയൻ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരു
മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിവാഹദർശനത്തിരുനാൾ ഇന്നുമുതൽ 21 വരെ
ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ വിവാ
വിവാദങ്ങൾക്കല്ല, വികസനത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് മന്ത്രി സുധാകരൻ
കായംകുളം: വിവാദങ്ങൾക്ക് പുറകെ പോകാതെ കേരളത്തിന്റെ സമസ്ത മേഖലയിലെയും വികസന മുന്നേറ്റത്തിനാണ് സംസ്ഥാന സർക്കാർ മുൻ
എഴുപത് കഴിഞ്ഞ സുഭാഷിണിച്ചേച്ചി പറയുന്നു... ഗുഡ് ഇംഗ്ലീഷ് ഈസ് വെരിഗുഡ് കോഴ്സ്
ആലപ്പുഴ: സാക്ഷരതാ മിഷൻ നടത്തിയ ഗുഡ് ഇംഗ്ലീഷ് കോഴ്സിന്റെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞിറങ്ങുന്പോൾ സുഭാഷിണി ചേച്ചിയ
നൈമിഷാരണ്യം പാലിയേറ്റീവ് കെയർ ഉദ്ഘാടനം
ആലപ്പുഴ: നഗരത്തിൽ പാലസ് വാർഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നൈമിഷാരണ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ, നൈ
ജില്ലയിൽ 302 പേർക്കുകൂടി കോവിഡ്
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 302 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 287 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. 15 പേരുടെ
ഇട്ടി അച്യുതന്റെ പ്രധാന്യം മലയാളികൾക്കു പരിചയപ്പെടുത്തിയ ചിദംബരൻ സാർ ഇനി ഓർമ
ചേർത്തല: ഇട്ടി അച്യുതന്റെ പ്രധാന്യം മലയാളികൾക്ക് പരിചയപ്പെടുത്തിയ ഹോർത്തൂസ് മലബാറിക്കൂസ് ട്രസ്റ്റ് സ്ഥാപക സെക്രട
നായയുടെ തലയിൽ കുടുങ്ങിയ കുപ്പി അറുത്തുമാറ്റി
ഹരിപ്പാട്: ദിവസങ്ങളായി തലയിൽ കുടുങ്ങിയ കുപ്പിയുമായി നടന്ന നായയ്ക്ക് രക്ഷകരായി ഹെർട്ട് പ്രവർത്തകർ. സമീപ വാസികളാ
മൃഗാശുപത്രികളിൽ പേരിനു പോലും മരുന്നില്ലെന്ന് ആക്ഷേപം
തുറവൂർ: മേഖലയിലെ മൃഗാശുപത്രികളിൽ മിണ്ടാപ്രാണികൾക്കാവശ്യമായ മരുന്നുകൾ ഒന്നും തന്നെയില്ലെന്ന ആക്ഷേപം ഉയരുന്നു. വയ
വൃക്ക രോഗിക്കായി മൂന്നുമണിക്കൂർകൊണ്ട് സമാഹരിച്ചത് രണ്ടുലക്ഷത്തിലധികം രൂപ
അന്പലപ്പുഴ: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അവശനിലയിലായ പുന്നപ്ര സൗത്ത് പഞ്ചായത്ത് നന്ദികാട് വെളിയിൽ താമസിക്ക
വാർഷിക പൊതുയോഗവും അവാർഡ് വിതരണവും
പുന്നപ്ര: കാർമൽ പോളിടെക്നിക് കോളജിലെ കാർമൽ അലുമ്നി അസോസിയേഷന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും 24നു കോ
ഹ്രസ്വസിനിമാ പുരസ്കാര സമർപ്പണവും ചിത്ര-ശില്പ പ്രദർശനവും 23ന്
ആലപ്പുഴ: വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ പത്താമത് ഭരതൻ- കെ.കെ. ഹരിദാസ്
അബ്ദുൾ ഗഫൂർ ഹാജി അനുസ്മരണം നടത്തി
തുറവൂർ: അരുർ നിയോജക മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി കെപിസിസി സെക്രട്ടറിയായിരുന്ന എം.കെ. അബ്ദുൾ ഗഫൂർ ഹാജി അനുസ്മരണം ന
ഫുട് വെയർ അസോസിയേഷൻ പ്രതിനിധി സമ്മേളനം
ആലപ്പുഴ:കേരള റിട്ടെയിൽ ഫുട് വെയർ അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിനിധി സമ്മേളനം ആലപ്പു
ചേർത്തലയുടെ സമഗ്ര വികനസത്തിന് മുൻതൂക്കം നല്കിയിട്ടുള്ള ബജറ്റെന്ന് മന്ത്രി പി. തിലോത്തമൻ
ചേർത്തല: ചേർത്തലയുടെ സമഗ്ര വികനസത്തിന് മുൻതൂക്കം നല്കിയിട്ടുള്ള ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച
സെക്യൂരിറ്റി ജീവനക്കാരിയെ മർദിച്ചതായി പരാതി
അമ്പലപ്പുഴ: ഐ സി യു വിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരിയെ രോഗിയുടെ ബന്ധു മർദിച്ചതായി പരാതി. ആലപ്പ
ജനപ്രതിനിധികളെ ആദരിച്ചു
മുഹമ്മ: വ്യാപാരി വ്യവസായി സമിതി മണ്ണഞ്ചേരി യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളെ ആദരിച്ചു.അഡ്വ.എ.എം
കാൽനൂറ്റാണ്ടിന് ശേഷം ചിറ്റാറ്റുവയൽ കൃഷിക്കായൊരുങ്ങി
ആലപ്പുഴ: കാൽ നൂറ്റാണ്ടിന് ശേഷം കതിരിടാനൊരുങ്ങി പുലിയൂർ ഗ്രാമപഞ്ചായത്തിലെ ചിറ്റാറ്റുവയൽ പാടശേഖരം. ചിറ്റാറ്റു വയലി
വഴിതടസപ്പെടുത്തിയെന്ന് പരാതി, കളക്ടറുടെ ഇടപെടലിൽ വഴിയായി
ആലപ്പുഴ: നാലുതുലമുറയായി സഞ്ചരിച്ചിരുന്ന വഴി തടസപ്പെടുത്തിയെന്ന പരാതിയിൽ കളക്ടറുടെ ഇടപെടൽ. കഴിഞ്ഞ ഒന്പത് മാസമ
അനിൽ പനച്ചൂരാന്റെ ഓർമകളിൽ പാട്ടെഴുത്തുകാർ ഒത്തുകൂടി
കായംകുളം : ഓർമകളുടെ ഉണർത്തുപാട്ടുകളുമായി അന്തരിച്ച ഗാനരചയിതാവും കവിയുമായിരുന്ന അനിൽപനച്ചൂരാന്റെെ ഓർമകളിൽ സ
നവമാധ്യമങ്ങൾ സ്വകാര്യത സംരക്ഷിക്കുന്നതിൽ ജാഗ്രതപാലിക്കണം: ബിഷപ് ആനാപറന്പിൽ
ആലപ്പുഴ: നവമാധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ രൂപത മെത്രാൻ മാർ ജയിംസ്
താമരക്കുളത്ത് തരിശുനിലങ്ങൾ കതിരിടാനൊരുങ്ങുന്നു
ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി താമരക്കുളം പഞ്ചായത്തിലെ 15 ഏക്കർ തരിശുനിലങ്ങൾ കതിരിടാൻ ഒരുങ്ങുന്നു. പദ്
ജില്ലയിൽ 355 പേർക്കുകൂടി കോവിഡ്
ആലപ്പുഴ: ജില്ലയിൽ 355 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതരസംസ്ഥാനത്തുനിന്നും എത്തിയതാണ്. 352 പേർക്ക് സന്പർക്ക
സർക്കാർ നടപ്പാക്കുന്നത് അഴിമതിരഹിത വികസനം: മന്ത്രി ജി. സുധാകരൻ
ആലപ്പുഴ: വർഗീയതയ്ക്കും അഴിമതിക്കുമെതിരേ വികസനമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി ജി. സുധാകരൻ. ആലപ്പുഴ ജനറൽ ആശുപ
ജില്ലയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു
ആലപ്പുഴ: കോവിഡ് പ്രതിരോധ വാക്സിൻ കോവിഷീൽഡ് വിതരണം ജില്ലയിൽ ആരംഭിച്ചു. ജനറൽ ആശുപത്രിയിൽ നടന്ന കോവിഡ് വാക്സിൻ വി
സീഫുഡ് റസ്റ്ററന്റ് യൂണിറ്റ്; പരിശീലന പരിപാടി തുടങ്ങി
ആലപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴിൽ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെണിന്റെ നേതൃത്വത്തിൽ തീരമൈത്രി പദ്ധതിയുടെ ഭ

Latest News
കേന്ദ്രം കാർഷിക മേഖലയെ ചങ്ങാത്ത മുതലാളിമാർക്ക് തീറെഴുതി: രാഹുൽ ഗാന്ധി
വാളയാറിൽ പ്രത്യേക അന്വേഷണ സംഘം; തുടരന്വേഷണം ആവശ്യപ്പെട്ട് നാളെ കോടതിയിൽ
പുതിയ സ്വകാര്യതാ നയം പിൻവലിക്കണം; വാട്ട്സ്ആപ്പിന് കത്തയച്ച് കേന്ദ്രം
ഐഐടി, എൻഐടി പ്രവേശനത്തിനുള്ള മാർക്ക് നിബന്ധന ഒഴിവാക്കി
വിവാഹ വാഗ്ദാനം നൽകി പീഡനം; സീരിയൽ നടിയുടെ പരാതിയിൽ പൈലറ്റിനെതിരെ കേസ്

More from other section
ചികിത്സാ സഹായം കൈമാറി
Thiruvananthapuram
ചാത്തന്നൂരിലും ഫോറൻസിക് ലാബ്; നാല് ജില്ലകൾക്ക് പ്രയോജനം
Kollam
ജില്ലയിൽ 123 പേർക്കു കൂടി കോവിഡ്
Pathanamthitta
ഒരു കോടിയുടെ തട്ടിപ്പ് : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ശാഖാ മാനേജർ അറസ്റ്റിൽ
Kottayam
ഐക്യദാർഢ്യ യോഗം നടത്തി
Idukki
പുഴയിൽ അറവുമാലിന്യം തള്ളുന്നതായി പരാതി
Ernakulam
പുത്തൻചിറ ഫൊറോന പള്ളിയിൽ തിരുനാൾ
Thrissur
കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് സാന്ത്വനമായി അഗളി ബിആർസി
Palakkad
മണ്ണുവിവാദം: ഇന്നു പിടിഎ കമ്മിറ്റി യോഗം
Malappuram
ആര്ടി ഓഫീസിലേക്ക് മാര്ച്ച് നടത്തി
Kozhikode
ന്യൂട്രികിറ്റ് വിതരണം ചെയ്ത ു
Wayanad
കിസാൻ മാർച്ച് നടത്തി
Kannur
ഫാം ലൈവ്ലി ഫുഡ് പദ്ധതിയില് ഒഴിവുകള്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top