വൈ​ദ്യു​തി മു​ട​ങ്ങും
Friday, November 27, 2020 10:29 PM IST
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​‌ക‌്ഷ​നി​ലെ ത​റ​മൂ​ട്, സ്കൂ​ൾ ക​വ​ല, അ​ന്പ​ല​ക്ക​ട​വ്, കു​ന്ന​പ്പ​ള്ളി ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 5.30വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക്ഷ​നി​ൽ പാ​റ​പ്പ​ള്ളി, വ​യ​ലാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ 9 മ​ണി 5 മ​ണി വ​രെ ഭാ​ഗിക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ

ആ​ല​പ്പു​ഴ: മാ​രാ​രി​ക്കു​ളം സൗ​ത്ത് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഏ​ഴ് (സ​ർ​വോ​ദ​യ​പു​രം റെ​യി​ൽ​വേ ക്രോ​സ് വ​ട​ക്കോ​ട്ടു​ള്ള റോ​ഡ് മു​ത​ൽ ച​ക്ക​നാ​ട് റോ​ഡ് വ​രെ), ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10 (പ​ന​ങ്ങാ​ട് എ​ക്സ്ചേ​ഞ്ച് റോ​ഡി​നു പ​ടി​ഞ്ഞാ​റ് വ​ശം, ഇ​ല്ല​ത്തു​വെ​ളി കി​ഴ​ക്കു​വ​ശം, ക​ണ്ണ​ങ്ക​ര റോ​ഡി​ന് തെ​ക്കു​വ​ശം, എ​ക്സ്ചേ​ഞ്ച് റോ​ഡി​ന് തെ​ക്കു​വ​ശം പ​ടി​ഞ്ഞാ​റു​ഭാ​ഗം) ​തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ന്ന്, നാ​ല്, ഏ​ഴ്, എ​ട്ട്, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.