വൈ​ദ്യു​തി മു​ട​ങ്ങും
Sunday, November 29, 2020 10:16 PM IST
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​നി​ൽ ത​റ​മൂ​ട്, പ​ദ്മ, മു​ട്ടു​ങ്ക​ൽ, വ​യ​ലാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കാ​വി​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നുരാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ അ​ഞ്ചു​വ​രെ ഭാ​ഗിക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും. കു​ത്തി​യ​തോ​ട് ഇ​ലക്‌ട്രിക്ക​ൽ സെ​ക‌്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന പി​എ​സ് ഫെ​റി, ക​രു​മാ​ഞ്ചേ​രി അ​മാ​ൽ​ഗം, ടി​ഡി സ്കൂ​ൾ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് എ​ട്ടു​മു​ത​ൽ വൈ​ക​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​‌‌‌ക‌്ഷ​നി​ലെ അ​ത്ത​ർ​മു​ക്ക്, പോ​ലീ​സ് സ്റ്റേ​ഷ​ൻ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യും ആ​ര്യ​ക്ക​ര, അ​മ​ർ, മ​ത്സ്യാ​ല​യം ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.

പ്ര​തി​ഷേ​ധ യോ​ഗം

ചേ​ർ​ത്ത​ല: ക​ർ​ഷ​ക​രു​ടെ ഡ​ൽ​ഹി മാ​ർ​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്‌യുസിഐ ​ക​മ്യൂ​ണി​സ്റ്റ് ലോ​ക്ക​ൽ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. കെഎ​സ്ആ​ർ ടിസി ബ​സ്‌സ്റ്റാ​ൻ​ഡി​ന് സ​മീ​പം ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​എ.​ വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​പി.​ മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.