Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഫേസ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമമെന്ന് പരാതി
Sunday, February 28, 2021 12:45 AM IST
ചങ്ങനാശേരി: സ്വകാര്യ വ്യക്തികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്നതായുള്ള പരാതിയെ തുടർന്ന് ചങ്ങനാശേരി പോലീസ് കേസ് എടുത്തു. സിപിഎം ചങ്ങനാശേരി ഏരിയ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ പി.എ. നിസാർ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ആർ.എസ്. സതീശൻ എന്നിവരുടെ സ്വകാര്യ അക്കൗണ്ടുകൾ ഹാക്ക് ചെയ്താണ് ഇവരുടെ സുഹൃത്തുക്കളിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10ന് ഹാക്ക് ചെയ്യപ്പെട്ട നിസാറിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നും മെസേജർ വഴി ഇയാളുടെ സുഹൃത്തുക്കൾക്ക് ഹായ് എന്നും ഹലോ എന്നും മെസേജുകൾ അയച്ചു. ഹാക്ക് ചെയ്യപ്പെട്ട സതീശന്റെ അക്കൗണ്ടിൽനിന്നും വെള്ളിയാഴ്ച രാവിലെ മുതൽ മെസേജർ വഴി സുഹൃത്തുക്കൾക്ക് സമാനരീതിയിൽ സന്ദേശം അയച്ചു. താൻ ആശുപത്രിയിലാണെന്നു പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.
രാത്രി ആയതിനാൽ നേരിട്ട് എത്തിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അക്കൗണ്ടിൽ എത്ര രൂപയുണ്ട് അതിൽനിന്നും പതിനായിരം രൂപ ഗൂഗിൾപേ വഴി അയച്ചു തരണമെന്ന് സന്ദേശത്തിലൂടെ ഹാക്കർ ആവശ്യപ്പെടുകയായിരുന്നു.
സമാന രീതിയിൽ ചെറുതും വലുതുമായ തുക ചോദിച്ചുകൊണ്ട് കൂടുതൽ സുഹൃത്തുക്കൾക്ക് മെസേജ് ലഭിച്ചതോടെ സുഹൃത്തുക്കൾ നിസാറിനെ ഫോണിൽ വിളിച്ചു. സുഹൃത്തുക്കളുടെ ഫോണ്‍ കോളുകൾ എത്തിയതോടെയാണ് നിസാർ വിവരമറിയുന്നത്.
താൻ ആർക്കും മെസേജ് അയച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുന്നത് നിസാറിനും സുഹൃത്തുക്കൾക്കും മനസിലായി. രാത്രിയിൽ തന്നെ നിസാറും സുഹൃത്തുക്കളും ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കി.
നേരം പുലരുവോളം ഹാക്ക് ചെയ്ത അക്കൗണ്ടിൽനിന്നും പണം ചോദിച്ചുകൊണ്ടുള്ള മെസേജുകൾ പോയിരുന്നു. സമാന സംഭവമാണ് സിഐടിയു നേതാവിനും ഉണ്ടായത്.
നേരത്തേ ഹാക്ക് ചെയ്യപ്പെട്ട നിസാറിന്റെ അക്കൗണ്ടിൽനിന്നും സതീശനും മെസേജ് ചെന്നിരുന്നതിനാൽ വേഗത്തിൽ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചതിനാൽ പണം നഷ്ടപ്പെട്ടില്ല. ഇരുവരുടെയും ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുവാനോ പാസ്വേഡ് മാറ്റുവാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. സമാന രീതിയിലുള്ള കേസുകൾ വേറെയുണ്ടെന്നും പരാതി സൈബർ സെല്ലിനു കൈമാറിയതായും ഡിവൈഎസ്പി ജോഫി പറഞ്ഞു.
കനാലിൽ ശുചിമുറി മാലിന്യം തള്ളിയതായി പരാതി
പെരുവ: കനാലിൽ കക്കൂസ് മാലിന്യം തള്ളി. പിറവം - പെരുവ റോഡിൽ മുളക്കുളം അന്പലപ്പടിക്ക് സമീപം മുതി
പാലത്തിനായി സ്ഥാപിച്ച മുട്ടുകൾ ഭീഷണിയാകുന്നതായി പരാതി
വൈക്കം: പാലം നിർമാണത്തിനായി തീർത്ത മുട്ടുകൾ പാലം നിർമാണം വൈകുന്ന സാഹചര്യത്തിൽ പൊളിച്ചു നീക്കണ
അന്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞതിൽ ദേവസ്വം ബോർഡ് പ്രതിക്കൂട്ടിൽ
അന്പലപ്പുഴ: ഗജരാജൻ അന്പലപ്പുഴ വിജയകൃഷ്ണന്റെ മരണത്തിൽ ദേവസ്വം ബോർഡ് പ്രതിക്കൂട്ടിൽ. കുടലിനും കരളിനും പഴുപ്പ് ബാ
ഉഴവൂരിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചു
ഉഴവൂർ: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ക്ലീൻ ഉഴവൂർ എന്ന പേരിൽ ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ടൗണിലും ഉഴവ
കൃഷിവകുപ്പ് കെട്ടിടം നിലംപൊത്താറായ നിലയിൽ
കടുത്തുരുത്തി: ഞീഴൂർ പഞ്ചായത്തിലെ പാഴുത്തുരുത്തിലുള്ള കൃഷി വകുപ്പിന്റെ പ്രദർശന ഓഫീസും ക്വാർട്
കണിവെള്ളരിയിൽ നൂറുമേനി വിളവുമായി വർഗീസ്
വൈക്കം: മേടപ്പുലരിയിൽ കണികാണിച്ചുണർത്താൻ കണി വെള്ളരിയിൽ നൂറുമേനി വിളവെടുത്ത് കർഷകൻ. ഉല
പാടശേഖരത്തിലേക്കു വെള്ളം കയറ്റുന്ന വാച്ചാൽ മണ്ണിട്ടു നികത്താൻ നീക്കമെന്ന് പരാതി
മങ്കൊന്പ് : പാടശേഖരത്തിലേക്കു വെള്ളം കയറ്റുന്ന വാച്ചാൽ സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്താൻ നീക്കം നടത്തുന്നതായി പരാതി.
വർണചിത്രങ്ങളുടെ വിസ്മയവുമായി ചിത്രകാരന്മാരുടെ ക്യാന്പ്
കോ ട്ടയം: കോവിഡ് മഹാമാരി വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിൽനിന്നു മോചനംതേടി ചിത്രകാരന്മാർ
അന്പലപ്പുഴ വിജയകൃഷ്ണന് ചരിഞ്ഞതിൽ ദേവസ്വം ബോർഡ് പ്രതിക്കൂട്ടിൽ

തൃക്കൊടിത്താനം ശ്രീഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി
ചങ്ങനാശേരി: തൃക്കൊടിത്താനം ശ്രീഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ഉത്സവത്തിന് ക്ഷേത്രം തന്ത്രി എരമ
ഓപ്പറേഷൻ തിയറ്റർ തുറക്കണം; അധികൃതർ ജില്ലാ കളക്ടറെ സമീപിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ തുറക്കാൻ നടപടി സ്വീകരിക്കണ
തിരുവല്ല ബിജെപിയില്‍ ശുദ്ധികലശം
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ബിജെപി തിരുവല്ല ഘടകത്തിലുണ്ടായ പൊട്ടിത്തെറിക്കു
ചാഞ്ഞോടി -വെള്ളാപ്പള്ളി റോഡിലെ ഗട്ടറുകൾ അപകടക്കെണിയാകുന്നു
ചങ്ങനാശേരി: ചാഞ്ഞോടി -വെള്ളാപ്പള്ളി റോഡിലെ ഗട്ടറുകൾ അപകടക്കെണിയാകുന്നു. മാമ്മൂട് -ചങ്ങനാശേ
വലിയകുളം ജംഗ്ഷനിൽ സുരക്ഷാ ക്രമീകരണങ്ങൾക്കു നടപടിയായില്ല
ചങ്ങനാശേരി: ചങ്ങനാശേരി -വാഴൂർ റോഡിന്റെ നിർമാണം പൂർത്തിയായെങ്കിലും വലിയകുളം ജംഗ്ഷനിൽ സുര
ഭക്ഷ്യപദ്ധതി ഉദ്ഘാടനം ചെയ്തു
മണർകാട്: നിർധനർക്കു ഭക്ഷണം കൊടുക്കാൻ വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് ആരംഭിച്ച ഭക്
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ
വേനൽമഴ: നെൽകർഷകർ ആശങ്കയിൽ
ചിങ്ങവനം: തുടർച്ചയായുള്ള കനത്ത മഴയിൽ ഗ്രാമീണ മേഖലയിലെ നെൽകർഷകർ ആശങ്കയിൽ. പലയിടത്തു
കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
വൈക്കം: വേന്പനാട്ടു കായലിൽ മത്സ്യബന്ധനത്തിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ്
ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു
ചങ്ങനാശേരി: ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. ചങ്ങനാശേരി ആലപ്പുഴ റോഡിൽ മനയ്ക്കച്ചിറയ്ക്ക് സമീപം ആവണിയിൽ കടന്തോട്ട
വൻബാധ്യതയായി ടൂറിസ്റ്റ് ബസുകൾ
കോട്ടയം: ജില്ലയിലെ 450 ടൂറിസ്റ്റ് ബസുകളിൽ 80 ശതമാനവും ജി ഫോം പൂരിപ്പിച്ചു നികുതിയിൽനിന്ന് ഇളവു
വിൽക്കാൻ ബസുകൾ പലത്; നഷ്ടം പെരുത്ത് ഉടമകൾ
കോട്ടയം: ബസ് മുതലാളിയെന്നുള്ള വിശേഷണമൊക്കെ പഴങ്കഥയാവുകയാണ്. ബസുകൾ ഏറെയും ഇക്കാലത്ത് ഉട
ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ ഡിസംബറിൽ പൂർത്തിയാക്കും
കോട്ടയം: ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം 18 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ ഡിസംബറിൽ പൂർത്തിയ
അടിയന്തര സഹായം: തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്നു ഷോണ്‍ ജോർജ്
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പോലുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിന് തെ
റേഷൻ കടകളിൽനിന്നു ബില്ല് മലയാളത്തിൽ നൽകണമെന്ന് ഉത്തരവ്
ചങ്ങനാശേരി: റേഷൻ കടകളിൽ നിന്നും കാർഡുടമയ്ക്ക് ബില്ല് മലയാളത്തിൽ നൽകുന്നതിനു ക്രമീകരണം ഏ
വീട്ടമ്മയുടെ കൊലപാതകം: ഭർത്താവിന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തു
കട്ടപ്പന: വീട്ടമ്മ വീടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അടക്കമുള്ളവരിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുത
കനത്ത മഴയിൽ നിരവധി പാടശേഖരങ്ങൾ വെള്ളത്തിൽ
എടത്വ: ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ നിരവധി പാടശേഖരങ്ങളിലെ കൊയ്തെടുത്ത നെല്ലും നെൽച്ചെടികളും വെള്ളത്തി
തക്കാളി വില ഇടിഞ്ഞു; കർഷകർ ദുരിതത്തിൽ
മറയൂർ: തക്കാളിയുടെ വില ഇടിഞ്ഞു. കഴിഞ്ഞ ആഴ്കളിൽ 10-20 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിക്ക് മൂന്നു രൂപരെയാണ് കുറഞ്ഞിരി
കോവിഡ് കുതിക്കുന്നു
കോട്ടയം: ജില്ലയിൽ വീണ്ടും കോവിഡ് കുതിക്കുന്നു. പ്രതിദിന കണക്കിൽ അഞ്ഞൂറിൽ താഴെ നിന്നിരുന്ന കോവിഡ
യൂസഫലിയുടെ ഹെലികോപ്റ്റർ അപകടം : കോട്ടയംകാരായ പൈലറ്റുമാർക്ക് അഭിനന്ദനപ്രവാഹം
കുമരകം: ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ ഹെലികോപ്റ്ററിന്റെ എ
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നൂറു ശതമാനം ഫണ്ട് ചെലവഴിച്ചു
കാഞ്ഞിരപ്പള്ളി: ജനകീയാസൂത്രണം 2020-21 വാർഷിക പദ്ധതിയിൽ നൂറു ശതമാനം ഫണ്ടും ചെലവഴിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത
കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ അപകടമൊഴിവാക്കാൻ നടപടി
കാഞ്ഞിരപ്പള്ളി: കുരിശു കവലയിലെ അപകടമൊഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെ
വോട്ട് കഴിഞ്ഞിട്ടും ചട്ടം: ഇളവു പ്രതീക്ഷിച്ച് പൊതുജനം
എരുമേലി: വോട്ടെടുപ്പ് കഴിഞ്ഞതിനാൽ ഇനി ആനുകൂല്യങ്ങളൊക്കെ ശരിയാക്കി കിട്ടുമെന്ന പ്രതീക്ഷയിൽ സർക്കാർ ഓഫീസുകളിൽ എത്തി
കുടിവെള്ളപദ്ധതിയുടെ ടാങ്കും പൈപ്പുകളും നശിപ്പിച്ചു
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വഴിക്കടവ് ശുദ്ധജലവിതരണ പദ്ധതിയുടെ വാട്ടർസോഴ്സിന്റെ താഴത്തു ഭാഗത്തായി വെ

അംബേദ്കർ ജന്മദിനാഘോഷം
വാഴൂർ: ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 130ാമത് ജന്മദിനാഘോഷം 14 ന് ദളിത് സംയുക്ത സമിതി വാഴൂർ മേഖലാ കമ്മിറ്റി
ബൈക്ക് മോഷ്ടാവ് പിടിയില്‍
കാഞ്ഞിരപ്പള്ളി: ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പേട്ടക്കവല വലിയവീട്ടില്‍ പ്രജിത്തിനെയാണ് ഇ
അടിയന്തരസഹായം എത്തിക്കണമെന്ന്
ഈരാറ്റുപേട്ട: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്ക് നാശനഷ്
ഇടമറ്റത്തെ തൊഴിലധിഷ്ഠിത പാർക്ക്; പ്രതീക്ഷകൾ അകലെ
പാലാ: അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാമിന്റെ (അസാപ്പ്) കീഴിൽ മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റത്ത് സ്ഥാപിക്കുവാൻ പദ്ധതി
കറുകച്ചാലിൽ വാഹനമോഷ്ടാക്കൾ വിലസുന്നു
കറുകച്ചാൽ: മേഖലയിൽ വാഹനമോഷണം പതിവാകുന്നു. മോഷ്ടാക്കളെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
കോവിഡ് വ്യാപനം: കെഎസ്ആർടിസി ബസുകളിൽ കളക്ഷൻ കുറയുന്നു
ചങ്ങനാശേരി: രണ്ടാംഘട്ട കോവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ കെഎസ്ആർടിസി ബസുകള
കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
ചങ്ങനാശേരി: കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. എസ്ബി സ്കൂളിനു സമീപം സ്
നഗരത്തിലെ തോടുകളുടെ ശുചീകരണം പുരോഗമിക്കുന്നു
ചങ്ങനാശേരി: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ തോടുകൾ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. നഗ
പുസ്തക പ്രകാശന സമ്മേളനം ഇന്ന്
ചങ്ങനാശേരി: ഡോ. ജോർജ് പടനിലം എഴുതിയ ‘ആദത്തിന്റെ ദൈവം ഒരു സമകാലിക വിമർശം’ എന്ന പുസ്തകത്തി
ശ്രീനാരായണ ധർമ മീമാംസ പരിഷത്ത്
ചങ്ങനാശേരി: മാടപ്പള്ളി ശിവഗിരി പ്രതിഷ്ഠാ വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പരിഷത്തിന്റ
അനുമോദിച്ചു
ചങ്ങനാശേരി: അമൃത വിശ്വവിദ്യാപീഠത്തിൽനിന്നു ബയോടെക് നോളജിയിൽ പിഎച്ച്ഡി കരസ്ഥമാക്കിയ മലകു
റബർ ടാപ്പിംഗ് പരിശീലനം
ചങ്ങനാശേരി: റബർ ബോർഡിന്റെ ചങ്ങനാശേരി റീജണൽ ഓഫീസിനു കീഴിൽ അമയന്നൂർ ആർപിഎസിൽ പ്രവർത്
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
വാഴൂർ: ദേശീയപാത 183-ൽ പതിനേഴാംമൈലിന് സമീപം ഇളമ്പള്ളിക്കവലയില് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്
വൈക്കം കായലോര ബീച്ചും പരിസരവും ദുർഗന്ധപൂരിതം
വൈക്കം: വൈക്കം കായലോര ബീച്ചിലും പരിസരത്തും മാലിന്യം തിങ്ങി ദുർഗന്ധം വമിക്

ശബരിമല നട തുറന്നു
പത്തനംതിട്ട: മേടമാസ പൂജകൾക്കും വിഷുമഹോത്സവത്തിനുമായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം തന്ത്രി
നേച്ചർ ക്ലബ് വാർഷികം
കുമരകം: നേച്ചർ ക്ലബ് വാർഷിക സമ്മേളനം കുമരകം കലാഭവൻ ഹാളിൽ നടന്നു. ക്ലബ് പ്രസിഡന്റ് ജേക്കബ്
ഗൃഹോപകരണങ്ങൾ വീട്ടിലെത്തിച്ചു തരാമെന്നു പറഞ്ഞ് വീട്ടമ്മമാരിൽനിന്നു പണം തട്ടിയതായി പരാതി
തലയോലപ്പറന്പ്: ഗൃഹോപകരണങ്ങൾ വീട്ടിലെത്തിച്ചുതരാമെന്ന് പറഞ്ഞു വീട്ടമ്മമാരെ കബളിപ്പിച്ചു
"വഴിക്കൂറായി’മെറിറ്റ് ഡേ ആഘോഷം
കോട്ടയം: ഡോ. ജേക്കബ് കൊല്ലാപറന്പിൽ എഡ്യുക്കേഷനൽ ട്രസ്റ്റിന്റെയും ക്നാനായ അക്കാദമി ഫോർ റിസർച
മയക്കുമരുന്ന് മുക്തഗ്രാമം പരിപാടിക്കു തുടക്കമായി
കുമരകം: സിപിഐ ഏറ്റുമാനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എന്റെ ഗ്രാമം മയക്കുമരുന്ന് മുക്ത ഗ്രാ
വില്ലൂന്നി പള്ളിയിൽ സകലവിശുദ്ധരുടെയും തിരുനാൾ
ആർപ്പൂക്കര: വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽ സകല വിശുദ്ധരുടെയും തി
ഒറ്റ പ്രസവത്തിൽ മൂന്നു കുട്ടികൾക്കു ജന്മമേകിയ യുവതിക്കും ഭർത്താവിനും നവജീവന്റെ സഹായഹസ്തം
ഗാന്ധിനഗർ: ഒറ്റ പ്രസവത്തിൽ മൂന്നു കുട്ടികൾക്ക് ജന്മം നൽകിയ യുവതിക്കും ഭർത്താവിനും നവജീവന്റെ
ലോട്ടറി വിൽപ്പനക്കാരെ കബളിപ്പിക്കാൻ തട്ടിപ്പുകാർ
പാന്പാടി: നന്പർ തിരുത്തി ലോട്ടറി വില്പനക്കാരെ കബളിപ്പിക്കുന്ന സംഘം വീണ്ടു
അഞ്ചുവയസുകാരിയുടെ മരണം: അമ്മയേയും പ്രതി ചേർത്തേക്കും
പത്തനംതിട്ട : കുമ്പഴയിൽ അഞ്ചുവയസുകാരിയായ തമിഴ് ബാലികയെ രണ്ടാനച്ഛൻ മർദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത

മണ്ണൂർ പള്ളിയിൽ തിരുനാൾ
മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാ
വിദ്യാർഥിനിയെ കടന്നുപിടിച്ച സംഭവം: യുവാവ് പിടിയിൽ
കുമരകം: ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പതിനഞ്ചുകാരി വിദ്യാർഥിനിയെ കടന്നുപിടിക്കുകയും ക
അനുസ്മരണം നടത്തി
ഇല്ലിക്കൽ: യൂത്ത് കോണ്‍ഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബിബിൻ ഓത്താറ്റിൽ അ
പനച്ചിക്കാട്ട് വൈദ്യുതി തടസം പതിവാകുന്നതായി പരാതി
ചിങ്ങവനം: പനച്ചിക്കാട്ടും സമീപപ്രദേശങ്ങളിലും വൈദ്യുതി തടസം പതിവാകുന്നതായി പ
റോഡരികിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
കുമരകം: രണ്ടാം കലുങ്കിന് സമീപം റോഡരികിലെ പുല്ലിന് തീപിടിച്ചു. ഇന്നലെ രാത്രി ഏഴിനാണ് മാടപ്പള്ളി
കോവിഡ്: പ്രതിരോധ നടപടികൾ സജീവമാക്കുന്നു
കോട്ടയം: ജില്ലയിൽ പ്രാദേശിക തലത്തിൽ കോവിഡ് പരിശോധനയും വാക്സിനേഷനും കൂടുതൽ സജീവമാക്കുന്ന
രണ്ടാമതും മൂന്നാമതും കണക്കുകൂട്ടി സ്ഥാനാർഥികളുടെ അപഗ്രഥനം
കോട്ടയം: താത്വികമായ രാഷ്ട്രീയ അവലോകനങ്ങളൊക്കെ മാറ്റിനിറുത്തി ഓരോ പാർട്ടിയും മുന്നണിയും സ്ഥാ
ഇന്ന് നാലു മെഗാ വാക്സിനേഷൻ ക്യാന്പുകൾ
കോട്ടയം: ഇന്ന് ജില്ലയിൽ നാല് മെഗാ കോവിഡ് വാക്സിനേഷൻ ക്യാന്പുകൾ നടക്കും. പിടിഎംഎസ് ഓഡിറ്റോറിയം
45 വയസിനു മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണം
കോട്ടയം: ജില്ലയിൽ 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണ
തെരഞ്ഞെടുപ്പു പ്രവർത്തകർ അതീവ ജാഗ്രത പുലർത്തണം
കോട്ടയം: തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ, ഏജന്റുമാർ, പോളിംഗ് ഏജന്റുമാർ, ബൂത്ത് ഏജന്റുമാർ, പ്രചാ
വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി
ഗാന്ധിനഗർ: തലയ്ക്ക് അക്രമിയുടെ വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവത
കന്യാസ്ത്രീകളുടെ റേഷൻ കാർഡ്; നടപടികൾ ഇഴയുന്നു
കോട്ടയം: കന്യാസ്ത്രീ, സന്യാസ മഠങ്ങളിലും അഗതിമന്ദിരങ്ങളിലും ഏർപ്പെടുത്തിയ സിംഗിൾ റേഷൻകാർഡ്
കെ.എം. ചുമ്മാറിന്റെ വിയോഗത്തിൽ അനുശോചനം
കോട്ടയം: ചരിത്രകാരനും ഗ്രന്ഥകർത്താവും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. ചുമ്മാറിന്റ
കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു
കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതയുടെ 2021-24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡ
കുഴഞ്ഞുമറിഞ്ഞ് ഗതാഗതം; ചോദിക്കാൻ ആരുമില്ല
കുറവിലങ്ങാട്: ടൗണിലെ ഗതാഗത സംവിധാനങ്ങൾ കുഴഞ്ഞ ു മറിഞ്ഞ് കുളമായിട്ടും ചോദിക്കാൻ ആരുമില്ല. കോടതി നിർദേശം മറികടന്
കൂടല്ലൂരിലെ ഫാക്ടറി തുറക്കുന്നു
പാലാ: മീനച്ചിൽ റബർ മാർക്കറ്റിംഗ് ആൻഡ് പ്രൊസസിംഗ് സൊസൈറ്റിയുടെ കൂടല്ലൂരിലെ ബ്ലോക്ക് റബർ പ്രൊഡക്ഷൻ ഫാക്ടറി 15ന് പ്ര
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
പാലാ: അല്‍ഫോന്‍സാ കണ്ണാശുപത്രിയില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി എല്ലാ മാസവും നടത്തുന്ന സൗജന്യ നേത്ര പരിശ
വാൻ അപകടത്തിൽപ്പെട്ടു
പൊൻകുന്നം: പൊൻകുന്നത്ത് വാൻ അപകടത്തിൽപ്പെട്ടു.ആർക്കും പരിക്കില്ല. കോഴിക്കോടിന് പോയി മടങ്ങി വരുന്ന വഴി പൊൻകുന്നം - പാ
കോവിഡ്: പോലീസ് പരിശോധന ശക്തമാക്കി
കാഞ്ഞിരപ്പള്ളി: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളിയിൽ പോലീസ് പരിശോധന ശക്തമാക്കി. പൊതു
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
വാഴൂർ: ദേശീയപാതയിൽ പതിനേഴാംമൈലിന് സമീപം ഇളമ്പള്ളിക്കവലയില് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക്
സ്റ്റുഡന്റ്സ് പോലീസ് അർധരാത്രിയിൽ രക്ഷകരായി
എരുമേലി: നിയന്ത്രണം വിട്ട് കടയുടെ മുമ്പിലേക്ക് ഇടിച്ച കാറിനുള്ളിൽ സ്റ്റിയറിംഗിനും സീറ്റിനും ഇടയിൽ കുടുങ്ങി ബോധരഹിതന

Latest News
സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം എല്ലാ പൗരന്മാർക്കുമുണ്ട്: രാഹുൽ ഗാന്ധി
ലോകായുക്ത വിധിക്കെതിരേ ജലീല്‍ ഹൈക്കോടതിയിൽ: ഹർജി നൽകി
ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയോട് ഇ.കെ. നായനാരുടെ ആത്മാവ് പൊറുക്കില്ല: ചെന്നിത്തല
കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കി; ആരോപണവുമായി കെ. സുധാകരൻ
ആലപ്പുഴയിൽ ഗുണ്ടാ നേതാവിനെ മർദിച്ച് കൊലപ്പെടുത്തി

More from other section
മഹാത്മജിയുടെ ചിന്തകൾ മറക്കുന്നത് രാജ്യത്തിന് ആപത്ത്: എ.കെ.ആന്റണി
Thiruvananthapuram
ബൂത്തുതല കണക്കുകൾ ലഭിച്ചു: വിജയമുറപ്പായതായി മുന്നണികൾ
Kollam
കോന്നിയില്‍ വൈദ്യുതി മുടക്കം പതിവു സംഭവം
Pathanamthitta
കോവിഡ് ബാധിച്ച് മരിച്ചു
Alappuzha
മതമൈത്രിയുടെ പ്രഭ ചൊരിഞ്ഞ് തിരുനാൾ
Idukki
വിത്ത് വിതരണവും പഠന ക്ലാസും
Ernakulam
കൊരട്ടി മുത്തിയുടെ പള്ളിയിൽ പുതുഞായറും ദൈവകരുണയുടെ തിരുനാളും
Thrissur
പോലീസ് പിഴ ഈടാക്കുന്നതിനെതിരേ വ്യാപാരികൾ
Palakkad
മലപ്പുറത്തിന്റെ ചലച്ചിത്ര സ്വപ്നങ്ങൾക്കു നിറമേകിയ കലാകാരൻ
Malappuram
നരിനടയിൽ കോവിഡ് വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചു
Kozhikode
മീനങ്ങാടി എംഎഫ്സി ജേതാക്കൾ
Wayanad
കൃത്രിമ കാലുകൾ വിതരണം ചെയ്തു
Kannur
രണ്ടു ദിവസംകൊണ്ട് 60 ക്വിന്റൽ വെള്ളരിയും വിറ്റുതീർന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top