നെ​ല്ല് സം​ഭ​ര​ണം: സ​​മ​​രം ശ​ക്ത​മാ​ക്കാ​ൻ കോ​​ണ്‍​ഗ്ര​​സ്
Thursday, March 4, 2021 11:39 PM IST
വൈ​​ക്കം: പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന നെ​​ല്ല് സം​​ഭ​​രി​​ക്കു​​ന്ന​​തി​​നു അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി ശ​​ക്ത​​മാ​​ക്കി​​യി​​ല്ലെ​​ങ്കി​​ൽ ശ​​ക്ത​​മാ​​യ സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ വൈ​​ക്കം ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി തീ​​രു​​മാ​​നി​​ച്ചു. വൈ​​ക്കം ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ക്ക​​ര​​പ്പാ​​ടം ശ​​ശി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ കെ. ​​ഗോ​​പി​​നാ​​ഥ​​ൻ, കെ.​​എ​​ൻ. വേ​​ണു​​ഗോ​​പാ​​ൽ, വി.​​ജി. ജ​​നാ​​ർ​​ദ്ദ​​ന​​ൻ, പി.​​കെ. ഉ​​ത്ത​​മ​​ൻ, ടി.​​എം. മ​​നോ​​ജ്, കെ.​​ആ​​ർ. ഷൈ​​ല കു​​മാ​​ർ, സ​​ണ്ണി പോ​​ട്ട​​യി​​ൽ, ജി. ​​രാ​​ജീ​​വ്, എ​​സ്. മ​​നോ​​ജ് കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അ​​​ടു​​​പ്പു​​​കൂ​​​ട്ടി സ​​​മ​​​രം
ചെ​​​ന്പ്: പാ​​​ച​​​ക​​​വാ​​​ത​​​ക വി​​​ല വ​​​ർ​​​ധ​​​ന​​​വി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു കോ​​​ണ്‍​ഗ്ര​​​സ് ചെ​​​ന്പ് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ടു​​​പ്പു​​​കൂ​​​ട്ടി സ​​​മ​​​രം ന​​​ട​​​ത്തി. മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​ന്‍റ് പി.​​​വി. സു​​​രേ​​​ന്ദ്ര​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന സ​​​മ​​​ര പ​​​രി​​​പാ​​​ടി കോ​​​ണ്‍​ഗ്ര​​​സ് മു​​​ൻ ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ. ദി​​​നേ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
കോ​​​ണ്‍​ഗ്ര​​​സ് ബ്ലോ​​​ക്ക് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ എ​​​സ്. ജ​​​യ​​​പ്ര​​​കാ​​​ശ്, എ​​​സ്. ശ്യാം​​​കു​​​മാ​​​ർ, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് കെ.​​​കെ. കൃ​​​ഷ്ണ​​​കു​​​മാ​​​ർ, പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് റെ​​​ജി മേ​​​ച്ചേ​​​രി, മ​​​ഹി​​​ള കോ​​​ണ്‍​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഗി​​​ണി ഗോ​​​പി, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ്കു​​​ട്ടി, ഐ​​​എ​​​ൻ​​​ടി​​​യു​​​സി മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​എ​​​ൻ. സോ​​​മ​​​ൻ, മ​​​ണ്ഡ​​​ലം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ കെ.​​​ജെ. സ​​​ണ്ണി, ടി. ​​​പി. അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.