ലോ​ക്ഡൗ​ണ്‍: ജില്ലയിലെ ഇ​ള​വു​ക​ൾ
Wednesday, June 16, 2021 11:39 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ ത​​ദ്ദേ​​ശ ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളെ കോ​​വി​​ഡ് ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നാ​​ലു വി​​ഭാ​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ച്ച് ലോ​​ക്ഡൗ​​ണ്‍ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ ഇ​​ള​​വു​​ക​​ൾ അ​​നു​​വ​​ദി​​ച്ചു. പോ​​സി​​റ്റി​​വി​​റ്റി 30 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലു​​ള്ള ഡി ​​കാ​​റ്റ​​ഗ​​റി​​യി​​ൽ​​പ്പെ​​ടു​​ന്ന ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ൾ നി​​ല​​വി​​ൽ ജി​​ല്ല​​യി​​ൽ ഇ​​ല്ല.
ഒ​​രാ​​ഴ്ച​​ത്തേ​​ക്കു​​ള്ള ഇ​​ള​​വു​​ക​​ളും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​മാ​​ണു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള​​ത്. അ​​ടു​​ത്ത ബു​​ധ​​നാ​​ഴ്ച ന​​ട​​ത്തു​​ന്ന അ​​വ​​ലോ​​ക​​ന​​ത്തി​​ൽ പോ​​സി​​റ്റി​​വി​​റ്റി​​യി​​ൽ വ​​രു​​ന്ന മാ​​റ്റം വി​​ല​​യി​​രു​​ത്തി കാ​​റ്റ​​ഗ​​റി​​ക​​ൾ പു​​ന​​ർ​​നി​​ർ​​ണ​​യി​​ക്കും. സി, ​​ഡി കാ​​റ്റ​​ഗ​​റി​​ക​​ളി​​ൽ വ​​രു​​ന്ന ത​​ദ്ദേ​​ശ സ്ഥാ​​പ​​ന മേ​​ഖ​​ല​​ക​​ളി​​ൽ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​​വ​​ർ​​ക്ക് റൂം ​​ഐ​​സൊ​​ലേ​​ഷ​​ൻ സൗ​​ക​​ര്യ​​മു​​ണ്ടെ​​ന്ന് ആ​​ർ​​ആ​​ർ ടീം ​​മു​​ഖേ​​ന ഉ​​റ​​പ്പാ​​ക്കി​​യ​​ശേ​​ഷ​​മേ വീ​​ടു​​ക​​ളി​​ൽ തു​​ട​​രു​​വാ​​ൻ അ​​നു​​വ​​ദി​​ക്കൂ.
വീ​​ടു​​ക​​ളി​​ൽ സൗ​​ക​​ര്യ​​മി​​ല്ലെ​​ങ്കി​​ൽ ഇ​​വ​​രെ നി​​ർ​​ബ​​ന്ധ​​മാ​​യും ഡൊ​​മി​​സി​​ലി​​യ​​റി കെ​​യ​​ർ സെ​​ന്‍റ​​റു​​ക​​ളി​​ലേ​​ക്കോ ഫ​​സ്റ്റ് ലൈ​​ൻ ചി​​കി​​ത്സാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കോ മാ​​റ്റും. എ​​ല്ലാ കാ​​റ്റ​​ഗ​​റി​​യി​​ലും ഉ​​ൾ​​പ്പെ​ടു​​ന്ന മേ​​ഖ​​ല​​ക​​ളി​​ൽ അ​​നു​​വ​​ദ​​നീ​​യ​​മാ​​യ പ്ര​​വൃ​​ത്തി​​ക​​ളും നി​​ല​​വി​​ലു​​ള്ള നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും ജ​​ന​​ങ്ങ​​ളെ അ​​റി​​യി​​ക്കു​​ന്ന​​തി​​നു ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ൾ മൈ​​ക്ക് അ​​നൗ​​ണ്‍​സ്മെ​​ന്‍റ് ന​​ട​​ത്തും.
ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ
പ​​ട്ടി​​ക​​യും
അ​​നു​​വ​​ദ​​നീ​​യ​​മാ​​യ
പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും
കാ​​റ്റ​​ഗ​​റി എ (​​ടെസ്റ്റ് പോ​​സി​​റ്റി​​വി​​റ്റി എ​​ട്ടു ശ​​ത​​മാ​​ന​​ത്തി​​ൽ
താ​​ഴെ)
മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ൾ
കോ​​ട്ട​​യം, പാ​​ലാ, വൈ​​ക്കം
പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ
ചി​​റ​​ക്ക​​ട​​വ്, കോ​​രു​​ത്തോ​​ട്, മേ​​ലു​​കാ​​വ്, എ​​രു​​മേ​​ലി, ക​​ട​​നാ​​ട്, കൊ​​ഴു​​വ​​നാ​​ൽ, ചെ​​ന്പ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പൂ​​ഞ്ഞാ​​ർ തെ​​ക്കേ​​ക്ക​​ര, തി​​രു​​വാ​​ർ​​പ്പ്, നീ​​ണ്ടൂ​​ർ, വെ​​ള്ളാ​​വൂ​​ർ, ക​​ല്ല​​റ, മീ​​ന​​ച്ചി​​ൽ, ആ​​ർ​​പ്പൂ​​ക്ക​​ര, മ​​റ​​വ​​ന്തു​​രു​​ത്ത്, ക​​ട​​പ്ലാ​​മ​​റ്റം, ടി​​വി​​പു​​രം, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്, ഞീ​​ഴൂ​​ർ, മ​​ര​​ങ്ങാ​​ട്ടു​​പ​​ള്ളി, വെ​​ളി​​യ​​ന്നൂ​​ർ, കു​​റ​​വി​​ല​​ങ്ങാ​​ട്, ഭ​​ര​​ണ​​ങ്ങാ​​നം.

അ​​നു​​വ​​ദ​​നീ​​യ​​മാ​​യ
പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ (കാ​​റ്റ​​ഗ​​റി എ)
​​പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ൾ, ക​​ന്പ​​നി​​ക​​ൾ, കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ൾ സ്വ​​യം​​ഭ​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്ന എ​​ല്ലാ പൊ​​തു​​ഓ​​ഫീ​​സു​​ക​​ളും 25 ശ​​ത​​മാ​​നം ജീ​​വ​​ന​​ക്കാ​​രെ റൊ​​ട്ടേ​​ഷ​​ൻ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​യോ​​ഗി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാം. ബാ​​ക്കി ജീ​​വ​​ന​​ക്കാ​​രെ വ​​ർ​​ക്ക് ഫ്രം ​​ഹോം വ്യ​​വ​​സ്ഥ​​യി​​ൽ നി​​യോ​​ഗി​​ക്കാം.
അ​​ക്ഷ​​യ സെ​​ന്‍റ​​റു​​ക​​ളും എ​​ല്ലാ വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളും രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ രാ​​ത്രി ഏ​​ഴു വ​​രെ പ​​കു​​തി ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാം.
ടാ​​ക്സി, ഓ​​ട്ടോ​​റി​​ക്ഷ സ​​ർ​​വീ​​സു​​ക​​ൾ അ​​നു​​വ​​ദ​​നീ​​യ​​മാ​​ണ്. ടാ​​ക്സി വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഡ്രൈ​​വ​​ർ​​ക്കും മൂ​​ന്നു യാ​​ത്ര​​ക്കാ​​ർ​​ക്കും ഓ​​ട്ടോ​​റി​​ക്ഷ​​ക​​ളി​​ൽ ഡ്രൈ​​വ​​ർ​​ക്കും ര​​ണ്ടു യാ​​ത്ര​​ക്കാ​​ർ​​ക്കും സ​​ഞ്ച​​രി​​ക്കാം. കു​​ടും​​ബ​​മാ​​യി യാ​​ത്ര ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് ഈ ​​നി​​യ​​ന്ത്ര​​ണം ബാ​​ധ​​ക​​മ​​ല്ല.
ബാ​​റു​​ക​​ളി​​ലും ബി​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഒൗ​​ട്ട​​ലെ​​റ്റു​​ക​​ളി​​ലും പാ​​ഴ്സ​​ൽ സ​​ർ​​വീ​​സ് മാ​​ത്രം അ​​നു​​വ​​ദി​​ക്കും. ആ​​ൾ​​ക്കൂ​​ട്ടം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ന് മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ മു​​ഖേ​​ന സ​​മ​​യ​​ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്ത​​ണം.
ശാ​​രീ​​രി​​ക സ​​ന്പ​​ർ​​ക്ക​​മി​​ല്ലാ​​ത്ത ഒൗ​​ട്ട് ഡോ​​ർ സ്പോ​​ർ​​ട്സ്, ഗെ​​യിം​​സ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​നു​​വ​​ദി​​ക്കും. സാ​​മൂ​​ഹി​​ക അ​​ക​​ലം പാ​​ലി​​ച്ചു​​ള്ള പ്ര​​ഭാ​​ത, സാ​​യാ​​ഹ്ന സ​​വാ​​രി​​ക​​ളും അ​​നു​​വ​​ദ​​നീ​​യം.
ഹോ​​ട്ട​​ലു​​ക​​ൾ​​ക്കും റ​​സ്റ്റോ​​റ​​ന്‍റു​​ക​​ൾ​​ക്കും പാ​​ഴ്സ​​ൽ സ​​ർ​​വീ​​സി​​നും ഓ​​ണ്‍​ലൈ​​ൻ ഹോം ​​ഡെ​​ലി​​വ​​റി​​ക്കു​​മാ​​യി മാ​​ത്രം രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ രാ​​ത്രി ഏ​​ഴു വ​​രെ പ്ര​​വ​​ർ​​ത്തി​​ക്കാം. രാ​​ത്രി 9.30 വ​​രെ ഹോം ​​ഡെ​​ലി​​വ​​റി അ​​നു​​വ​​ദി​​ക്കും. വീ​​ട്ടു​​ജോ​​ലി​​ക​​ൾ ചെ​​യ്യു​​ന്ന​​വ​​ർ​​ക്കു യാ​​ത്ര അ​​നു​​വ​​ദ​​നീ​​യ​​മാ​​ണ്.
കാ​​റ്റ​​ഗ​​റി ബി (​​ടെസ്റ്റ് പോ​​സി​​റ്റി​​വി​​റ്റി
എ​​ട്ടു ശ​​ത​​മാ​​ന​​ത്തി​​നും
20 ശ​​ത​​മാ​​ന​​ത്തി​​നും ഇ​​ട​​യി​​ൽ)
മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ൾ
ച​​ങ്ങ​​നാ​​ശേ​​രി, ഏ​​റ്റു​​മാ​​നൂ​​ർ, ഈ​​രാ​​റ്റു​​പേ​​ട്ട
പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ
കു​​മ​​ര​​കം, ക​​ടു​​ത്തു​​രു​​ത്തി, ത​​ല​​പ്പ​​ലം, മാ​​ഞ്ഞൂ​​ർ, കൂ​​രോ​​പ്പ​​ട, പ​​ന​​ച്ചി​​ക്കാ​​ട്, ത​​ല​​യാ​​ഴം, അ​​യ്മ​​നം, വി​​ജ​​യ​​പു​​രം, വെ​​ച്ചൂ​​ർ, പാ​​യി​​പ്പാ​​ട്, തി​​ട​​നാ​​ട്, അ​​യ​​ർ​​ക്കു​​ന്നം, കാ​​ണ​​ക്കാ​​രി, മ​​ണ​​ർ​​കാ​​ട്, പ​​ള്ളി​​ക്ക​​ത്തോ​​ട്, മാ​​ട​​പ്പ​​ള്ളി, പു​​തു​​പ്പ​​ള്ളി, എ​​ലി​​ക്കു​​ളം, പാ​​റ​​ത്തോ​​ട്, അ​​ക​​ല​​ക്കു​​ന്നം, ക​​ങ്ങ​​ഴ, ക​​റു​​ക​​ച്ചാ​​ൽ, തീ​​ക്കോ​​യി, പൂ​​ഞ്ഞാ​​ർ, കി​​ട​​ങ്ങൂ​​ർ, നെ​​ടും​​കു​​ന്നം, ഉ​​ദ​​യ​​നാ​​പു​​രം, മൂ​​ന്നി​​ല​​വ്, വാ​​ക​​ത്താ​​നം, ഉ​​ഴ​​വൂ​​ർ, മു​​ത്തോ​​ലി, വെ​​ള്ളൂ​​ർ, മു​​ണ്ട​​ക്ക​​യം, അ​​തി​​ര​​ന്പു​​ഴ, മീ​​ന​​ടം, വാ​​ഴൂ​​ർ, ത​​ല​​നാ​​ട്, പാ​​ന്പാ​​ടി, മു​​ള​​ക്കു​​ളം, രാ​​മ​​പു​​രം, ക​​രൂ​​ർ.

അ​​നു​​വ​​ദ​​നീ​​യ​​മാ​​യ
പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ (കാ​​റ്റ​​ഗ​​റി ബി)
​​പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ൾ, ക​​ന്പ​​നി​​ക​​ൾ, കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ൾ, സ്വ​​യം​​ഭ​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ല്ലാ പൊ​​തു ഓ​​ഫീ​​സു​​ക​​ൾ​​ക്കും 25 ശ​​ത​​മാ​​നം ജീ​​വ​​ന​​ക്കാ​​രെ റൊ​​ട്ടേ​​ഷ​​ൻ വ്യ​​വ​​സ്ഥ​​യി​​ൽ നി​​യോ​​ഗി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാം. ബാ​​ക്കി ജീ​​വ​​ന​​ക്കാ​​രെ വ​​ർ​​ക്ക് ഫ്രം ​​ഹോം വ്യ​​വ​​സ്ഥ​​യി​​ൽ നി​​യോ​​ഗി​​ക്കാം.
അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ വി​​ല്ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും അ​​ക്ഷ​​യ​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കും എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ രാ​​ത്രി ഏ​​ഴു വ​​രെ പു​​കു​​തി ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാം.
മ​​റ്റു വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് തി​​ങ്ക​​ൾ, ബു​​ധ​​ൻ, വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ രാ​​ത്രി ഏ​​ഴു വ​​രെ 50 ശ​​ത​​മാ​​നം ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാം. സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് തി​​ങ്ക​​ൾ, ബു​​ധ​​ൻ, വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ളി​​ൽ മാ​​ത്രം 50 ശ​​ത​​മാ​​നം വ​​രെ ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാം.
ബാ​​റു​​ക​​ളി​​ലും ബി​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഒൗ​​ട്ട്‌ലെറ്റു​​ക​​ളി​​ലും പാ​​ഴ്സ​​ൽ സ​​ർ​​വീ​​സ് അ​​നു​​വ​​ദ​​നീ​​യം. ആ​​ൾ​​ക്കൂ​​ട്ടം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ന് മൊ​​ബൈ​​ല​​ിൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ മു​​ഖേ​​ന സ​​മ​​യ​​ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്ത​​ണം. ശാ​​രീ​​രി​​ക സ​​ന്പ​​ർ​​ക്കം ഇ​​ല്ലാ​​ത്ത ഒൗ​​ട്ട്ഡോ​​ർ സ്പോ​​ർ​​ട്സ്, ഗെ​​യിം​​സ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്താം. സാ​​മൂ​​ഹി​​ക അ​​ക​​ലം പാ​​ലി​​ച്ചു​​ള്ള പ്ര​​ഭാ​​ത സാ​​യാ​​ഹ്ന സ​​വാ​​രി​​ക​​ളും അ​​നു​​വ​​ദ​​നീ​​യം. ഹോ​​ട്ട​​ലു​​ക​​ൾ​​ക്കും റ​​സ്റ്റോ​​റ​​ന്‍റു​​ക​​ൾ​​ക്കും പാ​​ഴ്സ​​ൽ സ​​ർ​​വീ​​സി​​നും ഓ​​ണ്‍​ലൈ​​ൻ, ഹോം ​​ഡെ​​ലി​​വ​​റി​​ക്കു​​മാ​​യി രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ഏ​​ഴു വ​​രെ മാ​​ത്രം പ്ര​​വ​​ർ​​ത്തി​​ക്കും. വീ​​ട്ടു​​ജോ​​ലി​​ക​​ൾ ചെ​​യ്യു​​ന്ന​​വ​​ർ​​ക്കു യാ​​ത്ര അ​​നു​​വ​​ദ​​നീ​​യം.
കാ​​റ്റ​​ഗ​​റി സി (​​ടെസ്റ്റ് പോ​​സി​​റ്റി​​വ​​റ്റി
20 ശ​​ത​​മാ​​ന​​ത്തി​​നും
30 ശ​​ത​​മാ​​ന​​ത്തി​​നും ഇ​​ട​​യി​​ൽ)
പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ
തൃ​​ക്കൊ​​ടി​​ത്താ​​നം, കു​​റി​​ച്ചി, കൂ​​ട്ടി​​ക്ക​​ൽ, വാ​​ഴ​​പ്പ​​ള്ളി, മ​​ണി​​മ​​ല

അ​​നു​​വ​​ദ​​നീ​യ​​മാ​​യ
പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ (കാ​​റ്റ​​ഗ​​റി സി)
​​അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ രാ​​ത്രി ഏ​​ഴു​​വ​​രെ പ്ര​​വ​​ർ​​ത്തി​​ക്കാം.
വി​​വാ​​ഹ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ടെ​​ക്സ്റ്റ​​യി​​ൽ​​സ്, ജ്വ​​ല്ല​​റി​​ക​​ൾ, ചെ​​രു​​പ്പു​​ക​​ട​​ക​​ൾ എ​​ന്നി​​വ വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ രാ​​ത്രി ഏ​​ഴു വ​​രെ പ​​കു​​തി ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാം.
കു​​ട്ടി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ ബു​​ക്കു​​ക​​ൾ വി​​ൽ​​ക്കു​​ന്ന ക​​ട​​ക​​ൾ​​ക്കും റി​​പ്പ​​യ​​ർ സെ​​ന്‍റ​​റു​​ക​​ൾ​​ക്കും വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ രാ​​ത്രി ഏ​​ഴു വ​​രെ പ​​കു​​തി ജീ​​വ​​ന​​ക്കാ​​രെ ഉ​​പ​​യോ​​ഗി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാം.
ഹോ​​ട്ട​​ലു​​ക​​ൾ​​ക്കും റ​​സ്റ്റോ​​റ​​ന്‍റു​​ക​​ൾ​​ക്കും പാ​​ഴ്സ​​ൽ സ​​ർ​​വീ​​സി​​നും ഓ​​ണ്‍​ലൈ​​ൻ, ഹോം ​​ഡെ​​ലി​​വ​​റി​​ക്കു​​മാ​​യി രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ രാ​​ത്രി ഏ​​ഴു വ​​രെ പ്ര​​വ​​ർ​​ത്തി​​ക്കാം.