ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്ന്
Saturday, July 24, 2021 11:11 PM IST
5.30നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന-​​ഫാ. ഏ​​ബ്ര​​ഹാം ക​​ണി​​യാം​​പ​​ടി​​ക്ക​​ൽ.
6.45നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന.
എ​​ട്ടി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന-​​ഫാ. ജോ​​സ​​ഫ് വാ​​ട്ട​​പ്പ​​ള്ളി​​ൽ.
11നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന-​​മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ്പ​​റ​​ന്പി​​ൽ.
ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന്-​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന.
വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന-​​ഫാ. ജോ​​സ​​ഫ് മു​​ത്ത​​നാ​​ട്ട്.

തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ
ത​​ത്സ​​മ​​യം
ശാ​ലോം ടി​​വി​​യി​​ൽ രാ​​വി​​ലെ 6.30നും ​​ഷെ​​ക്കൈ​​ന ടി​​വി​​യി​​ൽ രാ​​വി​​ലെ എ​​ട്ടി​​നും വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ല​​ർ​​പ്പി​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന സം​​പ്രേ​​ഷ​​ണം ചെ​​യ്യും. youtu be.com /c/StAlphonsaShrine, youtube.com/c/ Palai Ro opathaOfficial എ​​ന്നീ യൂ ​​ട്യൂ​​ബ് ചാ​​ന​​ലി​​ലും alphonsa. org എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യും അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലെ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ ത​​ത്സ​​മ​​യം പ​​ങ്കെ​​ടു​​ക്കാം.