നീ​​ർ​​ച്ചാ​​ൽ നി​​ക​​ത്തി വെ​​ള്ള​​മൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ത്തി​​യ​​താ​​യി പ​​രാ​​തി
Monday, November 22, 2021 12:25 AM IST
മ​​ണ​​ർ​​കാ​​ട്: നീ​​ർ​​ച്ചാ​​ൽ മ​​ണ്ണി​​ട്ടു നി​​ക​​ത്തി വെ​​ള്ള​​മൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ത്തി​​യ​​താ​​യി പ​​രാ​​തി. മ​​ണ​​ർ​​കാ​​ട് സു​​രേ​​ഷ് ഭ​​വ​​നി​​ൽ കെ. ​​സൂ​​ര​​ജാ​​ണ് അ​​യ​​ൽ​​വാ​​സി അ​​യ​​ൽ​​വാ​​സി നീ​​ർ​​ച്ചാ​​ൽ മ​​ണ്ണി​​ട്ട് നി​​ക​​ത്തി​​യ​​താ​​യി കാ​​ണി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി​​ക്കു പ​​രാ​​തി ന​​ല്കി​​യ​​ത്.
നീ​​ർ​​ച്ചാ​​ൽ മ​​ണ്ണി​​ട്ട് ഉ​​യ​​ർ​​ത്തി നീ​​ർ​​ച്ചാ​​ൽ അ​​ട​​ച്ച​​തോ​​ടെ മ​​ഴ​​ക്കാ​​ല​​ത്ത് വെ​​ള്ളം ഒ​​ഴു​​കി പോ​​കു​​ന്ന​​തി​​നു ത​​ട​​സ​​മാ​​വു​​ക​​യും സൂ​​ര​​ജി​​ന്‍റെ വീ​​ടും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളും വെ​​ള്ള​​ത്തി​​ലാ​​വു​​ക​​യും ചെ​​യ്യു​​ക​​യാ​​ണ്.
അ​​യ​​ൽ​​വാ​​സി മ​​ണ്ണി​​ട്ട് ഉ​​യ​​ർ​​ത്തി​​യ സ്ഥ​​ല​​ത്ത് വെ​​ള്ളം ഒ​​ഴു​​കി​​പ്പോ​​കു​​ന്ന​​തി​​നാ​​യി ആ​​റി​​ഞ്ച് പൈ​​പ്പ് സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ക​​ന​​ത്ത മ​​ഴ​ പെ​​യ്യു​​ന്പോ​​ൾ വെ​​ള്ളം ഒ​​ഴു​​കി​പ്പോ​​കു​​ന്നി​​ല്ല.
ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ധി​​കൃ​​ത​​ർ​​ക്കു പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.