Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഇത്തിപ്പുഴ പാലം അപകടക്കെണിയാകുന്നു
Tuesday, January 25, 2022 1:13 AM IST
വൈക്കം: എറണാകുളം-വൈക്കം റോഡിലെ വീതി കുറഞ്ഞ ഇത്തിപ്പുഴ പാലത്തിൽ നടപ്പാതയുമില്ലാത്തത് വാഹന യാത്രികർക്കും കാൽനടക്കാർക്കും അപകടക്കെണിയാകുന്നു. വീതികുറഞ്ഞ പാലത്തിൽ വാഹനങ്ങളുടെ അനിയന്ത്രിത പ്രവാഹമാണ്. 1956ൽ പണികഴിപ്പിച്ച പാലം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. പാലം നിർമിച്ച കാലത്തുണ്ടായിരുന്ന ഗതാഗതത്തിന്റെ നൂറിരട്ടിയായി വർധിച്ചു. പാലത്തിലേക്കുള്ള സമീപറോഡ് മൂന്നു തവണ തകർന്നു. തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായത്.
നടപ്പാതയില്ലാത്തതിനാൽ പാലത്തിലൂടെയുള്ള കാൽനട യാത്ര ഏറെ അപകടകരമാണ്. വലിയ വാഹനങ്ങൾ പാലത്തിലേറുന്പോൾ വാഹനം ദേഹത്ത് തട്ടാതെ തലനാരിഴയ്ക്കാണ് കാൽനട യാത്രക്കാർ ജീവൻ രക്ഷിച്ചെടുക്കുന്നത്. നൂറുകണക്കിന് വിദ്യാർഥികളാണ് രാവിലെയും വൈകുന്നേരവും പാലത്തിലൂടെ സഞ്ചരിക്കുന്നത്. ഇവരുടെ യാത്രയും ഏറെ ദുരിതം നിറഞ്ഞതാണ്.
പാലത്തിൽ നടപ്പാത സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതു സംബന്ധിച്ച് മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്ത് അധികൃതരും പൊതുജനങ്ങളും പൊതുമരാമത്തു വകുപ്പിന് നിരവധി തവണ പരാതി നൽകിയിട്ടുണ്ടെങ്കിലും തുടർ നടപടിയുണ്ടായില്ല. പാലത്തിൽ വഴിവിളക്കില്ലാത്തതും അപകട സാധ്യത വർധിപ്പിക്കുകയാണ്. ഇരുൾ വീണാൽ പാലം ഇരുട്ടിലാണ്. ഇത് കാൽനടയാത്രക്കാരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ഗ്രാമീണ റോഡുകളിൽനിന്നും പ്രധാന നിരത്തിലേക്കുവരുന്ന വാഹനങ്ങൾക്കും വഴിവിളക്കില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ ഉദയനാപുരം, മറവൻതുരുത്ത് പഞ്ചായത്തുകൾ ഫണ്ട് അനുവദിക്കാൻ തയാറാണെങ്കിലും വൈദ്യുതി വകുപ്പ് അനുഭാവപൂർവം പരിഗണിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം സമീപ റോഡിൽ മുന്പ് രൂപപ്പെട്ട ഗർത്തത്തിന്റെ അപാകതകൾ പൂർണമായും പരിഹരിക്കാൻ സാധിക്കാത്തതിനാൽ നടപ്പാത ഉൾപ്പെടെ സ്ഥാപിച്ച് പാലം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജനകീയവായനശാലയിൽ സയൻസ് സെന്റർ
പൊൻകുന്നം: ജനകീയവായനശാലയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉത്പന്നങ്ങൾ, പുസ്തകങ്ങൾ, സേവനങ്ങൾ, പരിശീലന ക്ലാസുകൾ തുടങ്ങ
ബോധവത്ക്കരണ ക്ലാസ്
വാഴൂര്: പള്ളിക്കത്തോട് പോലീസിന്റെ ആഭിമുഖ്യത്തില് വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയ്ക്കെതിരേയും മാനസിക പിരിമുറുക
രാജീവ് ഗാന്ധി അനുസ്മരണം
മുണ്ടക്കയം: കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 31ാമത് ചരമ വാർഷിക ദിനം ആചരിച്ചു.
പോലീസേ കൂട്ടിക്കൽ വിളിക്കുന്നു... തിരികെ വരൂ!
മുണ്ടക്കയം: കൂട്ടിക്കൽ പോലീസ് എയ്ഡ് പോസ്റ്റിൽ പോലീസ് എത്തുമെന്നും പറഞ്ഞു നാട്ടുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടു പത
ശാലോം മധ്യസ്ഥപ്രാർഥന
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഹാളിനു സമീപമുള്ള സെന്റ് തോമസ് ഹാളിൽ നാളെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ
ഒറിഗാമി പഠന കളരി
പനമറ്റം: വെളിയന്നൂർ ദേശാഭിമാനി വായനശാലയിൽ ഒറിഗാമി പഠന കളരി നടത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലംഗം കെ.
റോഡ് സഞ്ചാരയോഗ്യമാക്കണം
വാഴൂർ: തകർന്നുകിടക്കുന്ന കൊച്ചുപ്ലാക്കൽപടി-പനന്താനം മിച്ചഭൂമി കോളനി-മാങ്ങാട്ടുപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന
‘ഫ്യൂച്ചര് സ്റ്റാര്സ്' പദ്ധതിക്ക് സമാപനം
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്ജ്യോതി എന്ജിനിയറിംഗ് കോളജില് എംഎല്എ സര്വീസ് ആര്മി നടപ്പിലാക്കുന്ന ‘ഫ്യൂച്ചര
റെയിൻബോ പൂവണിയുന്നു; പുതിയ ഭവനങ്ങൾക്കു ശിലയിട്ടു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിൻബോ പദ്ധതിയിൽ ചാമംപതാലിൽ രണ്ടു ഭവനങ്ങളു
പ്രതിഷേധ പ്രകടനം നടത്തി
എരുമേലി: കെ റെയിൽ ഉൾപ്പടെ വികസന വിഷയങ്ങളിൽ ഇടത് സർക്കാർ ജനദ്രോഹ നയങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ്
ഏരിയാ സമ്മേളനം
കാഞ്ഞിരപ്പള്ളി: ഷോപ്പ് ആൻഡ് എക്സ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം താലൂക്ക് ലൈബ്രറി യ
ജോസ് പുല്ലുവേലി സ്മാരക ഗ്രന്ഥവിഭാഗം
പൊൻകുന്നം: പ്രാദേശിക ചരിത്രകാരനും ബാലസാഹിത്യകാരനുമായിരുന്ന അന്തരിച്ച ജോസ് പുല്ലുവേലിയുടെ സ്മരണാർഥം ജനകീയ വായന
വൃക്കകൾ തകരാറിലായ യുവാവിനായി നാടൊന്നിക്കുന്നു
കാഞ്ഞിരപ്പള്ളി: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ വൃക്ക മാറ്റി വയ്ക്കുവാന് സുനസുകളുടെ സഹായം തേടി നാട് ഒന്നിക്കുന്ന
ഹൈവേ: നാരകംപുഴ വാര്ഡിനെ ഒഴിവാക്കിയതിനെതിരേ ഉപവാസ സമരം
കൊക്കയാർ: കൊക്കയാര് പഞ്ചായത്തിലൂടെ കടന്നുപോകുന്ന മുപ്പത്തഞ്ചാംമൈല് - നാരകംപുഴ -ചോലത്തടം ഹൈവേ നിര്മാണത്തില് നാര
ആധാരമെഴുത്തുകാർ പൊൻകുന്നത്ത് പണിമുടക്കി
പൊൻകുന്നം: തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിനെതിരേ പട്ടം സബ് രജിസ്ട്രാർ ഓഫീസിന് മുന്പിൽ സമരം നടത്തിയ പ്രവർത്തകരെ പോ
കുടുംബ യോഗം ഇന്ന്
ഇടപ്പാടി: ചൊവാറ്റു കുന്നേല്, മച്ചിയാനിക്കല്, കുന്നേല് പുരയിടം ശാഖകള് ഉള്പ്പെട്ട ചൊവാറ്റുകുന്നേല് കുടുംബ യോഗത്തി
ഒാടകളിൽ കല്ലും മണ്ണും! പാലാ- തൊടുപുഴ റോഡിൽ അപകടക്കെണി
രാമപുരം: ആധുനിക നിലവാരത്തില് കെഎസ്ടിപി മോഡല് ടാറിംഗ് പൂര്ത്തീകരിച്ച പാലാ - തൊടുപുഴ റോഡിലെ ഓടകൾ നിറഞ്ഞത് അപകട
തെരഞ്ഞെടുപ്പ് ഇന്ന്
പാലാ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഇന്നു രാത്രി 7.30ന് വ്യാപാര
യൂത്ത് ക്യാന്പ്
പാലാ: എസ്എംവൈഎം പാലാ രൂപതയുടെയും അരുവിത്തുറ ഫൊറോനയുടെയും അരുവിത്തുറ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ’അമോ
പിള്ളാരെ ഇതു പൊളിച്ചു! മുഖംമാറി ഹയർ സെക്കൻഡറി സ്കൂൾ
പാലാ: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവീന മുഖച്ഛായയോടെ പുതിയ അധ്യയന വർഷം
പാലാ രൂപത മിഷന് ദിനാചരണം കത്തീഡ്രലില്
പാലാ: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം പാലാ രൂപതാ സോണിന്റെ ആഭിമുഖ്യത്തില് പന്തക്കുസ്താ തിരുനാളും പാലാ രൂപത മിഷന്
പാലാ സിഐയുടെ പേരില് തട്ടിപ്പിനു ശ്രമം
പാലാ: പാലാ സിഐയുടെ പേരില് വാട്സ്ആപ്പില് വ്യാജ അക്കൗണ്ട് ഉണ്ടാക്കി സന്ദേശം അയച്ചു പണം തട്ടാന് ശ്രമം. ഫേസ് ബുക്കില്നിന്ന
എല്എസ്എസ്, യുഎസ്എസ് മഹാസംഗമം പാലായില്
പാലാ: പാലാ കോര്പ്പറേറ്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളില് നിന്നും കേരളാ സര്ക്കാര് നടത്തുന്ന ലോവര് സെക്കന്ഡറി
ജാതിക്ക കര്ഷക സംഗമം പാലായില് 28 ന്
പാലാ: കേരളാ സര്ക്കാര് അംഗീകാരത്തോടെ പാലാ സോഷ്യല് വെല്ഫെയര് സൊസൈറ്റി രൂപീകരിച്ച സാന്തോം ഫാര്മേഴ്സ് പ്രൊഡ്യൂസ
ശതാബ്ദി ആഘോഷ സമാപനം
രാമപുരം: സേക്രട്ട് ഹാര്ട്ട്സ് എല്പി സ്കൂളിലെ ശതാബ്ദി ആഘോഷ സമാപന യോഗം ഇന്ന് രണ്ടിന് സ്കൂള് ഓഡിറ്റോറിയത്തില് നടക്
ദേ മാത്യു വിളിക്കുന്നു, എന്നാല് ഒന്ന് ഓടി തോല്പ്പിക്ക്!
പാലാ: എൺപതിന്റെ ചെറുപ്പവുമായി ട്രാക്കിൽ മിന്നൽ കുതിപ്പായി മാത്യു. മെഡലുകള് വാരിക്കൂട്ടി പോരാട്ട വീര്യവുമായി കായിക ക
ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ കബറിടത്തിങ്കൽ ഇന്ന്
പാലാ: ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 87ാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്നു രാവിലെ 6.30നും ഉച്ചകഴിഞ്ഞ് മൂന്നി
ദിവ്യകാരുണ്യ ആരാധന
പാലാ: ബൈബിള് പ്രീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് ഇന്ന് ഉച്ചയ്ക്ക് 12.30 മുതല് വൈകുന്നേരം 4.15 വരെ സെന്റ് തോമസ
വീടു തകർന്നു
രാമപുരം: പൂവക്കുളത്ത് തെങ്ങ് കടപുഴകി വീണ് വീട് ഭാഗീകമായി തകര്ന്നു. ഇന്നലെ രാത്രി 12.30ാടുകൂടിയാണ് വീടിന് മുകളിലേക്ക
ഭരണങ്ങാനത്ത് മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന്
ഭരണങ്ങാനം: ദീപസ്തംഭം 2021 - 22 പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില് ജില്ലാ പഞ്ചായത്ത് മെംബര് രാജേഷ് വ
പാലാ സെന്റ് ജോസഫില് മെഗാ ടെക്നിക്കല് ഫെസ്റ്റ്
ചൂണ്ടച്ചേരി: സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്ജിനിയറിംഗ് ആന്ഡ് ടെക്നോളജിയുടെ മെഗാ ടെക്നിക്കല് ഫെസ്റ്റായ അസ്ത്ര 20
മൂന്നിലവ് അഴിമിതി: ഉത്തരവാദിത്വമില്ലെന്ന് പഞ്ചായത്ത് ഭരണസമിതി
മൂന്നിലവ്: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തിയ അഴിമതിയിൽ തങ്ങൾക്കു ഉത്തരവാദിത്വമില്ലെന്നു ഗ
മുണ്ടുവാങ്കൽ-കാഞ്ഞിരപ്പാറ റോഡ് നാടിന് സ്വന്തം
കടപ്ലാമറ്റം: പഞ്ചായത്തിലെ നാലാം വാർഡ് കാഞ്ഞിരപ്പറ നിവാസികളുടെ സ്വപ്നം സാക്ഷാത്കരിച്ച് മുണ്ടുവാങ്ക് റോഡ് തുറന്നു. ജനക
കാവാലം കുടുംബയോഗ വാർഷികം ഞായറാഴ്ച
ചങ്ങനാശേരി: കാവാലം കുടുംബ യോഗത്തിന്റെ നൂറ്റിപ്പതിനേഴാം വാർഷികം സെന്റ് ബെർക്മാൻസ് കോളേജിലെ മാർ പവ്വത്തിൽ ഹാളിൽ ഞായറാഴ്ച നടക്കും.
രാവിലെ എട്ടിനു കോ
അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണം
കറുകച്ചാൽ: പഞ്ചായത്ത് പരിധിയിലെ റോഡുകളിൽ വാഹന ഗതാഗതത്തിന് തടസമായി സ്വകാര്യവ്യക്തികൾ ക
തെളിനീരൊഴുകും നവകേരളം പദ്ധതി: പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചു
കറുകച്ചാൽ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വാഴൂർ എസ്വിആർവി എൻഎസ്എസ് ഹയർസ
ചങ്ങനാശേരി നഗരത്തിൽ കൊതുകിന്റെയും എലികളുടെയും വിളയാട്ടം
ചങ്ങനാശേരി: നഗരത്തിൽ കൊതുകിന്റെ വിളയാട്ടം. നഗരവാസികളും വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളി
മത്സ്യത്തൊഴിലാളികൾ ഇനി സ്നേഹതീരത്തിൽ
കുമരകം: മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ആവിഷ്ക്കരിച്ച സ്നേഹതീരം വായ്പ പദ്ധതിക്ക് ഇൻഷ്വറ
യുഡിഎഫ് പ്രതിഷേധ സദസ് നടത്തി
അതിരന്പുഴ: എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു യുഡിഎഫ് അതിരന്പുഴ മണ്ഡലം
സ്റ്റേഷൻ വെള്ളത്തിൽ, ഒടുവിൽ പോലീസുകാർ നേരിട്ടിറങ്ങി ഓട വൃത്തിയാക്കി
കുമരകം: കുമരകം പോലീസ് സ്റ്റേഷൻ പരിസരം വെള്ളത്തിലായി. എല്ലാ മഴക്കാലത്തും ഇതു പതിവാണെങ്കിലും ഇ
ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം
കോട്ടയം: ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം കുറിച്ചി അയ്യൻകാളി സ്മാരക ഓഡിറ്റോറിയത്തിൽ ന
ചികിത്സയിലായിരുന്ന വയോധികയ്ക്ക് കളക്ടർ ആശുപത്രിയിലെത്തി പട്ടയം കൈമാറി
കോട്ടയം: ചികിത്സയിലായതിനാൽ പട്ടയമേളയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പുന്നത്തുറ കുഴിക്കോട്
ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി: രണ്ടു പേർക്ക് ഗുരുതര പരിക്ക്
ഗാന്ധിനഗർ: അമിത വേഗതയിൽ എത്തിയ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതരമാ
ടോറസ് ലോറി റോഡിന്റെ തിട്ടയിടിഞ്ഞ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു
കോട്ടയം: ടോറസ് ലോറി റോഡിന്റെ തിട്ടയിടിഞ്ഞ് പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ ലോറിയുടെ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്
വീണ്ടും ഗ്രൂപ്പ് പോര്; ഭരണം കുഴയുന്നു
കോട്ടയം: ഗ്രൂപ്പ് പോര് നഗരസഭ ഭരണ സമിതിക്കു വീണ്ടും വെല്ലുവിളിയാകുമോ? കഴിഞ്ഞ ദിവസം നഗരസഭ ചെ
കരൾ മാറ്റ ശസ്ത്രക്രിയ: രണദീപ് ഇന്ന് ആശുപത്രി വിടും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാമത്തെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ രണദീപ്
മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമം: യുവതി അറസ്റ്റിൽ
ഗാന്ധിനഗർ: മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമം. യുവതി അറസ്റ്റിൽ. കട്ടപ്പന വലിയാപറന്പ് മുകളേൽ സത്യന്
ബസുകൾ വ്യത്യസ്ത ചാർജ് വാങ്ങുന്നതായി പരാതി
പെരുവ: പെരുവയിൽനിന്ന് വെള്ളൂർ റൂട്ടിൽ പോകുന്ന ബസുകൾ വ്യത്യസ്ത ചാർജുകൾ വാങ്ങുന്നതായി പരാതി.
നെഞ്ചുരുകി മാഞ്ഞൂർ!
മഴ കവർന്നത് 200 ഏക്കറിലെ നെല്ല്
കടുത്തുരുത്തി: മാഞ്ഞൂർ പഞ്ചായത്തിൽ വേനൽമഴയെടുത്തത് എട്ട് പാടശേഖരങ്
മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തിലെ 248 ഏക്കറിലെ നെൽകൃഷി നശിച്ചു
കടുത്തുരുത്തി: മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തിലെ 248 ഏക്കറിലെ നെൽകൃഷി വേനൽ മഴയെ തുട
ഞങ്ങളും കൃഷിലേക്ക് ടിവിപുരം പഞ്ചായത്തുതല ഉദ്ഘാടനം
ടിവിപുരം: ഞങ്ങളും കൃഷിലേക്ക് പദ്ധതിയുടെ ടിവിപുരം പഞ്ചായത്തുതല ഉദ്ഘാടനം നടന്നു. പച്ചക്കറി തൈ
കയർ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി പ്രതിഷേധിച്ചു
വൈക്കം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ കയർ മേഖലയെ മറന്നതിൽ കയർ തൊഴിലാളി ഫെ
തൊഴില്മേള: ഉദ്യോഗാർഥികളെ വരവേല്ക്കാന് ദേവമാതാഒരുങ്ങി
കുറവിലങ്ങാട്: മൂവായിരത്തിലേറെ തൊഴിലവസരങ്ങള് സമ്മാനിക്കുന്ന തൊഴില്മേളയിലെത്തുന്ന ഉദ്യോഗാര്ഥികളെ വരവേല്ക്കാ
വൈക്കത്ത് 23 അങ്കണവാടിയിൽ 13 എണ്ണത്തിന് ഫിറ്റ്നസ് നൽകാനാവില്ലെന്ന് നഗരസഭ
വൈക്കം: വൈക്കം നഗരസഭയിലെ 23 അങ്കണവാടിയിൽ 13 എണ്ണത്തിന് ഫിറ്റ്നസ് നൽകാനാവില്ലെന്ന് നഗരസഭ എഇ
ആരോഗ്യപ്രവർത്തകരെ ആദരിച്ചു
വൈക്കം: കോവിഡ് കാലത്ത് മികച്ച രീതിയിൽ സേവനമനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകരേയും സർവീസിൽനിന്നു
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
തലയോലപ്പറന്പ്: രാജീവ് ഗാന്ധിയുടെ 21-ാം രക്തസാക്ഷിത്വ ദിനം ടൗണ് വാർഡ് കോണ്ഗ്രസ് കമ്മിറ്റിയുടെ
വേറെ വഴിയില്ല! ടോമി പൈനാപ്പിൾ സൗജന്യമായി നൽകി
പൊൻകുന്നം: 23 ഏക്കറിൽ കൈതക്കൃഷിയുള്ള കർഷകൻ തന്റെ ഉത്പന്നത്തിനു വി
തൃക്കാക്കര ഫലപ്രഖ്യാപനത്തോടെ കെ-റെയിൽ അസ്തമിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ എൽഡിഎഫിന്റെ അഴിമതി സ്വപ്നപദ്ധതി
കേരള കർഷക യൂണിയൻ വഞ്ചനാദിനം ആചരിച്ചു
കോട്ടയം: കേരളത്തിന്റെ കാർഷികമേഖല നേരിടുന്ന ഗുരുതരമായ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരി
ഡ്രൈ ഡേ : വീടുകളിൽ ഞായർ; ഓഫീസുകളിൽ വെള്ളി
കോട്ടയം: ശക്തമായ മഴയെത്തുടർന്നു പല മേഖലകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊ
നെല്ലെടുക്കണോ...? ചാക്ക് കരുതണം
കോട്ടയം: നെല്ലു സംഭരണത്തിന് പുതിയ ഉപാധിയുമായി റൈസ് മില്ലുകാർ രംഗത്ത്. കർഷകൻ നെല്ല് നിറയ്ക്കാനുള്ള ചാക്കുകൾ സ്വന്തമ
ബസിന്റെ കാര്യം എന്തായി?
കോട്ടയം: സ്കൂൾ തുറന്നു കുട്ടികൾ വഴിയിലേക്ക് ഇറങ്ങുന്പോൾ പോകാൻ ബസ് കാണുമോ? യാതൊരു ഉറപ്പുമില്ല എ
മാലിന്യ സംസ്കരണത്തിൽ ഗുരുതരവീഴ്ച: ഈരാറ്റുപേട്ടയ്ക്ക് 23 ലക്ഷം പിഴ
ഈരാറ്റുപേട്ട: മാലിന്യ സംസ്കരണത്തിലെ ഗുരുതരമായ വീഴ്ചയ്ക്കു പിഴ അടയ്ക്കാന് ഈരാറ്റുപേട്ട നഗരസഭയ്ക്കു ഗ്രീന് ട്രൈബ്യൂ
ജെസിബിക്കു പാറമക്ക് നിരത്തി, തൃക്കയില്കടവിന് ആശ്വാസം
പാലാ: തകര്ന്നു കിടന്ന ചെത്തിമറ്റം-തൃക്കയില് റോഡില് ജെസിബി ഉപയോഗിച്ചു പാറമക്ക് നിരത്തിയതോടെ പ്രദേശവാസികള്ക്ക
തൊഴില്മേള; ഉദ്യോഗാർഥികളെ വരവേല്ക്കാന് ദേവമാതാ ഒരുങ്ങി

യുഡിഎഫ് പ്രതിഷേധ ധര്ണ നടത്തി
പാലാ: യുഡിഎഫ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് വഞ്ചനാ ദിനവും പ്രതിഷേധ ധര്ണയും സംഘടിപ്പിച്ചു. പിണറായി വിജയ
പ്രതിഷേധ ദിനം ആചരിച്ചു
പാലാ: രണ്ടാം പിണറായി സര്ക്കാരിന്റെ ഒന്നാം വാര്ഷികം വികസന മുരടിപ്പിന്റെ വാര്ഷികമായി കേരള കോണ്ഗ്രസ് നിയോജക മണ്ഡ
യുഡിഎഫ് -ബിജെപി കൂട്ടുകെട്ടെന്ന് ആരോപണം
കൊഴുവനാല്: കൊഴുവനാല് ഗ്രാമപഞ്ചായത്തിലെ സ്പോര്ട്സ് കൗണ്സിലിലേക്കുള്ള ജനറല് വിഭാഗം തെരഞ്ഞെടുപ്പില് യുഡിഎഫ്
ഹൈവേ നിർമാണത്തിൽ നാരകംപുഴയെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം
മുണ്ടക്കയം: കൊക്കയാര് പഞ്ചായത്തിലൂടെ കടന്നുപോകുന്ന മുപ്പത്തഞ്ചാംമൈല് - നാരംകംപുഴ -ചോലത്തംടം ഹൈവേ നിര്മാണത്തില് ന
വീട് തകര്ന്നു; പെണ്കുട്ടി അഭ്ഭുതകരമായ രക്ഷപ്പെട്ടു
തിടനാട്: തണ്ണിനാല് ലക്ഷംവീട് കോളനിയില് കളപുരയ്ക്കല് അനീഷിന്റെ വീടിന്റെ അടുക്കള ഭാഗം മഴയത്ത് തകര്ന്നുവീണു. ഈ
പ്രതിഷേധ പ്രകടനം
കാഞ്ഞിരപ്പള്ളി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം
എരുമേലി: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പ
ബ്ലോക്ക് തല ആരോഗ്യമേള 30ന്
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് 30ന് രാവിലെ ഒന്പത് മുതല് വൈകുന്നേരം അഞ്ചുവരെ പൊടിമറ്റം സെന്റ്
പാലം കുലുങ്ങി, യാത്ര മുടങ്ങി
ഏന്തയാര് ഈസ്റ്റ്: പ്രളയം തകര്ത്ത ഏന്തയാര് ഈസ്റ്റ് പാലത്തിനു പകരം നാട്ടുകാർ നിർമിച്ച പാലത്തിലും ഗതാഗതം നിലച്ചു. പാല
മഴക്കാല പൂർവ ശുചീകരണം
എരുമേലി: ശ്രീനിപുരം കോളനിയിൽ മഴക്കാല പൂർവ ശുചീകരണം നടത്തി. വാർഡിലെ 30 കുടുംബശ്രീ യൂണിറ്റുകളുടെ ഭാരവാഹികൾ വിവിധ
കെആർഎൽസിസി പതാക ദിനം
മുണ്ടക്കയം: സെന്റ് മേരീസ് പള്ളിയിൽ കേരളാ റീജനൽ ലാറ്റിൻ കാതലിക് കൗൺസിലിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് നാളെ പതാക
മോഷണ കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ
മുണ്ടക്കയം ഈസ്റ്റ്: നിർമാണം നിലച്ചു കിടന്ന ഏന്തയാർ ഈസ്റ്റ് കമ്യൂണിറ്റി ഹാളിന്റെ കെട്ടിടത്തിൽ നിന്നും കമ്പിയും മറ്റു വസ
കൂട്ടിക്കൽ എല്ലാം മറക്കാൻ ശ്രമിക്കുകയാണ്!
മുണ്ടക്കയം: വലിയൊരു ദുരന്തത്തിന്റെ വേദനകൾ വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും കൂട്ടിക്കൽ എല്ലാം മറക്കാൻ ശ്രമിക്കുകയാണ്. മറ്
സംരക്ഷണഭിത്തി തകർന്ന് ലോറി ഓടയിലേക്ക് മറിഞ്ഞു
കോട്ടയം: ലോഡ് ഇറക്കാനെത്തിയ ലോറി സംരക്ഷണ ഭിത്തി തകർന്ന് ഓടയിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക്
പ്രിന്റേഴ്സ് അസോസിയേഷൻ ധർണ നടത്തി
കോട്ടയം: കടലാസ്, അച്ചടി അനുബന്ധ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം ഒഴിവാക്കുക, ജിഎസ്ടി നി

Latest News
ഇന്ധനവില കുറച്ചതിനെ സ്വാഗതം ചെയ്യുന്നു: കെ.എന് ബാലഗോപാൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്
ട്രായ് ആപ്പ് വരുന്നു; ആരാകിലെന്ത് വിളിച്ചവർ ആരെന്നറിയാം
പരശുറാമും മെമുവും ഭാഗികമായി സർവീസ് നടത്തും
മങ്കിപോക്സ് വരുന്നു; ജാഗ്രതാ നിര്ദേശം നല്കി ആരോഗ്യ മന്ത്രി

More from other section
മെഡിക്കൽ കോളജ് ആശുപത്രി അധികൃതരെ ആദരിച്ചു
Thiruvananthapuram
അപേക്ഷ ക്ഷണിച്ചു
Kollam
അധ്യാപക നിയമനം
Pathanamthitta
എംഎൽഎ ഒരു വർഷം! നേട്ടങ്ങളും കോട്ടങ്ങളും
Alappuzha
ബാഗിൽ ഒതുങ്ങില്ല!
Idukki
ശ്രീശങ്കരാ പാലത്തിൽ വീണ്ടും കുഴികൾ
Ernakulam
വണ് ടൈം വെരിഫിക്കേഷൻ
Thrissur
അറസ്റ്റു ചെയ്തു
Palakkad
ചീനിക്കൽപ്പാറ ആദിവാസി കോളനി സബ് കളക്ടർ സന്ദർശിച്ചു
Malappuram
ലാപ്ടോപ് വിതരണം ചെയ്തു
Kozhikode
സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാന്പിന് തുടക്കം
Wayanad
പെരുന്പടവ്-തളിപ്പറന്പ് റൂട്ടിൽ വൈകുന്നേരം ബസില്ല
Kannur
പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി പരീക്ഷകള് നാളെ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top