അ​തി​ര​ന്പു​ഴ തി​രു​നാ​ൾ: തി​രു​ക്ക​ർ​മ​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ
Friday, January 28, 2022 12:10 AM IST
അ​​തി​​ര​​ന്പു​​ഴ: അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​ന്‍റെ തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ലെ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ വി​​ശ്വാ​​സി​​ക​​ൾ​​ക്കു ദേ​​വാ​​ല​​യ​​ത്തി​​ൽ പ്ര​​വേ​​ശ​​ന​​മു​​ണ്ടാ​​കി​​ല്ലെ​​ന്നു വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ അ​​റി​​യി​​ച്ചു. താ​​ഴെ പ​​റ​​യു​​ന്ന സ​​മ​​യ​​ക്ര​​മ​​ത്തി​​ൽ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളു​​ടെ ത​​ത്​​സ​​മ​​യ സം​​പ്രേ​​ഷ​​ണം യു ​​ട്യൂ​​ബി​​ലും അ​​തി​​ര​​ന്പു​​ഴ പ​​ള്ളി​​യു​​ടെ ഫേ​സ് ബു​​ക്ക് പേ​​ജി​​ലൂ​​ടെ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

ഇ​​ന്ന് രാ​​വി​​ലെ 7:30നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും 6.30നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.
നാ​​ളെ രാ​​വി​​ലെ 5.45നും ​​വൈ​​കു​​ന്നേ​​രം 6.30നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.
30ന് ​​രാ​​വി​​ലെ 7.45 നും ​​വൈ​​കു​​ന്നേ​​രം 4.15നും 6.15​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.
31ന് ​​രാ​​വി​​ലെ 7.30 നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും 6.30നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.
ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് രാ​​വി​​ലെ 7.30നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം 5.30നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ​ത്തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്ക​​ൽ, സ​​മാ​​പ​​ന പ്രാ​​ർ​​ഥ​​ന, ആ​​ശീ​​ർ​​വാ​​ദം, കൊ​​ടി​​യി​​റ​​ക്ക​​ൽ.