മ​ണി​ക്കൂ​റു​ക​ളുടെ വിത്യാസത്തിൽ സ​ഹോ​ദ​രി​മാ​ർ മ​രി​ച്ചു
Thursday, May 19, 2022 10:24 PM IST
വെ​രൂ​ർ: സ​ഹോ​ദ​രി​മാ​ർ മ​ണി​ക്കൂ​റു​ക​ളുടെ വിത്യാസ ത്തിൽ മ​രി​ച്ചു. വെ​രൂ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ ന​ഗ​ർ പ​ള്ളാ​ത്തു​മ​ഠം പ​രേ​ത​നാ​യ റി​ട്ട.​ക​ഐ​സ്ആ​ർ​ടി​സി വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി(71), ഇ​വ​രു​ടെ സ​ഹോ​ദ​രി ത്രേ​സ്യാ​മ്മ(​കു​ഞ്ഞ​മ്മ-68) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ത്രേ​സ്യാ​മ്മ​ ബുധനാഴ്ച രാത്രി 8.30ന് മരിച്ചു. അ​ധി​കം വൈ​കാ​തെ മേ​രി​ക്കു​ട്ടി​യു​ടെ മ​ര​ണ​വും സം​ഭ​വി​ച്ചു. ഇ​രു​വ​രും മു​ള​കു​പാ​ടം പ​രേ​ത​നാ​യ ഒൗ​ത​പ്പാ​ന്‍റെ മ​ക്ക​ളാ​ണ്. ത്രേ​സ്യാ​മ്മ അ​വി​വാ​ഹി​ത​യാ​ണ്.

ഇ​രു​വ​രു​ടെ​യും സം​സ്കാ​രം നാളെ 2.30ന് ​വെ​രൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ന​ട​ക്കും.
മേ​രി​ക്കു​ട്ടി​യു​ടെ മ​ക്ക​ൾ: ബി​നോ, ബീ​നാ, ബി​ൻ​സി, ബി​ൻ​സ​ണ്‍, ബി​ജോ, ബീ​തു (നാ​ലു​പേ​രും യു​എ​സ്എ), ബി​നി​ൽ. മ​രു​മ​ക്ക​ൾ: ബീ​നാ, ഐ​സ​ക്ക്, ജോ​ർ​ജ്, പ്ര​സീ​ത, പ്രി​യ​ങ്ക, ഡെ​ൻ​സി.