ജ​ന​കീ​യ​വാ​യ​ന​ശാ​ല​യി​ൽ സ​യ​ൻ​സ് സെ​ന്‍റ​ർ
Saturday, May 21, 2022 10:50 PM IST
പൊ​ൻ​കു​ന്നം: ജ​ന​കീ​യ​വാ​യ​ന​ശാ​ല​യി​ൽ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ഉ​ത്പ​ന്ന​ങ്ങ​ൾ, പു​സ്ത​ക​ങ്ങ​ൾ, സേ​വ​ന​ങ്ങ​ൾ, പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കു​ന്ന സ​യ​ൻ​സ് സെ​ന്‍റ​ർ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ജ​ന​കീ​യ കോ​മ​ൺ​സ​ർ​വീ​സ് സെ​ന്‍റ​റും ജ​ന​കീ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി സേ​തു​നാ​ഥ് സ​യ​ൻ​സ് സെ​ന്‍റ​റി​ന്‍റെ​യും ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ​യും ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ഹ​രി​കൃ​ഷ്ണ​ൻ സാ​ന്ത്വ​ന ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. ശ്രീ​ശ​ങ്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും