തോ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കും ഓ​​​​ട​​​​ക​​​​ളി​​​​ലേ​​​​ക്കും മാ​​​​ലി​​​​ന്യം ത​​​​ള്ളു​​​​ന്ന​​​​ത് ഒ​​​​ഴു​​​​ക്കു ത​​​​ട​​​​സ​​​പ്പെ​​​ടു​​​ത്തു​​​​ന്നു
Monday, June 20, 2022 1:19 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ന​​​​ഗ​​​​ര​​​​ത്തി​​​​ൽ മ​​​​ഴ​​​​ക്കാ​​​​ല പൂ​​​​ർ​​​​വ ശു​​​​ചീ​​​​ക​​​​ര​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്പോ​​​​ൾ സ്വ​​​​കാ​​​​ര്യ​​​​വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ പു​​​​ര​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നും വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നും തോ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കും ഓ​​​​ട​​​​ക​​​​ളി​​​​ലേ​​​​ക്കും മാ​​​​ലി​​​​ന്യം നി​​​​ർ​​​​ബാ​​​​ധം ത​​​​ള്ളു​​​​ന്ന​​​​ത് ഒ​​​​ഴു​​​​ക്ക് ത​​​​ട​​​​സ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു.
അ​​​​ടു​​​​ത്തയി​​​​ടെ ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധി​​​​കൃ​​​​ത​​​​ർ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഓ​​​​ട​​​​ക​​​​ളി​​​​ലെ വെ​​​​ള്ള​​​​ക്കെ​​​​ട്ടു​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി ഒ​​​​ഴു​​​​ക്ക് സു​​​​ഗ​​​​മ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. കൊ​​​​തു​​​​ക് ന​​​​ശീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഫോ​​​​ഗിം​​​​ഗ്, സ്പ്രേ​​​​യിം​​​ഗ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ക്രി​​​​യ​​​​ക​​​​ളും ന​​​​ട​​​​ന്നു​​​വ​​​​രി​​​​ക​​​​യാ​​​​ണ്.
ഇ​​​​തി​​​​നി​​​​ടയി​​​​ൽ ഓ​​​​ട​​​​ക​​​​ളി​​​​ലേ​​​​ക്കു വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ത​​​​ട്ടു​​​​ക​​​​ട​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും പ്ലാ​​​​സ്റ്റി​​​​ക് ഉ​​​​ൾ​​​​പ്പെ​​​​ടെ മാ​​​​ലി​​​​ന്യം ത​​​​ള്ളു​​​​ന്ന​​​​ത് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ഇ​​​​ട​​​​യാ​​​​ക്കു​​​​ന്ന​​​​താ​​​​യി ന​​​​ഗ​​​​ര​​​​സ​​​​ഭാ ആ​​​​രോ​​​​ഗ്യ​​​വി​​​​ഭാ​​​​ഗം അ​​​​ധി​​​​കൃ​​​​ത​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.
ന​​​​ഗ​​​​ര​​​​ത്തി​​​​ൽ കൊ​​​​തു​​​​കി​​​​ന്‍റെ​​​​യും എ​​​​ലി​​​​യു​​​​ടെ​​​​യും തെ​​​​രു​​​​വ് നാ​​​​യ്ക്ക​​​​ളു​​​ടെ​​​​യും ശ​​​​ല്യം വ​​​​ർ​​​​ധി​​​​ച്ച​​​​താ​​​​യും പ​​​​രാ​​​​തി ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

മ​​​​ര​​​​ച്ചി​​​​ല്ല​​​​ക​​​​ളും
വാ​​​​ഴ​​​​ത്ത​​​​ണ്ടും തോ​​​​ട്ടി​​​​ലേ​​​​ക്ക്
മ​​​​ര​​​​ച്ചി​​​​ല്ല​​​​ക​​​​ളും വാ​​​​ഴ​​​​ത്ത​​​​ണ്ടും വാ​​​​ഴ​​​​ത്ത​​​​ട​​​​യും സ്വ​​​​കാ​​​​ര്യ​​പു​​​​ര​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു തോ​​​​ടു​​​​ക​​​​ളി​​​​ലേ​​​​​ക്കു വ​​​​ലി​​​​ച്ചെ​​​​റി​​​​യു​​​​ന്ന​​​​ത് ശു​​​​ചീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും ഒ​​​​പ്പം ഒ​​​​ഴു​​​​ക്കു​​​ത​​​​ട​​​​സ​​​​ത്തി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന​​​​താ​​​​യി പ​​​​രാ​​​​തി ഉ​​​​യ​​​​രു​​​​ന്നു. മ​​​​റ്റം, കാ​​​​ക്കാം​​​​തോ​​​​ട് ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് തോ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ര​​​​ച്ചി​​​​ല്ല​​​​ക​​​​ൾ ത​​​​ള്ളു​​​​ന്ന​​​​ത്.
ഇ​​​​ത്ത​​​​രം അ​​​​ന​​​​ധി​​​​കൃ​​​​ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ സ​​​​ത്വ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കുമെ​​​​ന്നു ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധി​​​​കൃ​​​​ത​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

ശു​​​​ചീ​​​​ക​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ
എ​​​​ണ്ണ​​​​ക്കു​​​​റ​​​​വ് പ്ര​​​​തി​​​​സ​​​​ന്ധി

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ൽ ശു​​​​ചീ​​​​ക​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ക്കു​​​​റ​​​​വ് ന​​​​ഗ​​​​ര ശു​​​​ചീ​​​​ക​​​​ര​​​​ണ​​​​ത്തെ ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 42 തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ഴു​​​​ള്ള​​​​ത്. 20 തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ കു​​​​റ​​​​വാ​​​​ണു​​​​ള്ള​​​​ത്.
ശു​​​​ചീ​​​​ക​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ലീ​​​​വ് സ​​​​റ​​​​ണ്ട​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​നു നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഓ​​​​രോ മാ​​​​സ​​​​വും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ശ​​​​ന്പ​​​​ളം ന​​​​ൽ​​​​കാ​​​​ൻ ന​​​​ഗ​​​​ര​​​​സ​​​​ഭ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ശു​​​​ചീ​​​​ക​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ലീ​​​​വ് സ​​​​റ​​​​ണ്ട​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത് ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.