കേ​​ര​​ള​​സ​​ഭ ന​​വീ​​ക​​ര​​ണ​​കാ​​ല​​ഘ​​ട്ടം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ൽ തു​​ട​​ക്ക​​മാ​​യി
Sunday, June 26, 2022 11:38 PM IST
കോ​​ട്ട​​യം: ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പ്പാ​​പ്പ​​യു​​ടെ നി​​ർ​​ദ്ദേ​​ശ​​മ​​നു​​സ​​രി​​ച്ച് കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി ആ​​ഹ്വാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന മൂ​​ന്നു​​വ​​ർ​​ഷം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന സ​​ഭാ​​ന​​വീ​​ക​​ര​​ണ കാ​​ല​​ഘ​​ട്ട​​ത്തി​​ന് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ൽ തു​​ട​​ക്ക​​മാ​​യി. കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം സ​​ന്ദേ​​ശം ന​​ൽ​​കി തി​​രി​​തെ​​ളി​​ച്ച് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ്വ​​ഹി​​ച്ചു. കോ​​ട്ട​​യം ക്രി​​സ്തു​​രാ​​ജാ ക​​ത്തീ​​ഡ്ര​​ലി​​ൽ അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ടി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​യി​​ൽ ഒ​​എ​​സ്എ​​ച്ച് സു​​പ്പീ​​രി​​യ​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ മു​​രി​​യ​​ങ്ങോ​​ട്ടു​​നി​​ര​​പ്പേ​​ൽ, ഒ​​എ​​സ്ബി സു​​പ്പീ​​രി​​യ​​ർ ഫാ. ​​ബി​​ജു താ​​ഴ​​ത്തു​​ചെ​​രു​​വി​​ൽ. ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ. ​​ജ​​യിം​​സ് പൊ​​ങ്ങാ​​ന​​യി​​ൽ, സെ​​ക്ര​​ട്ട​​റി ഫാ. ​​ബി​​ബി​​ൻ ച​​ക്കു​​ങ്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. ചാ​​ൻ​​സി​​ല​​ർ ഫാ. ​​ജോ​​ണ്‍ ചേ​​ന്നാ​​കു​​ഴി, ഷെ​​വ. ജോ​​യി​​ജോ​​സ​​ഫ് കൊ​​ടി​​യ​​ന്ത​​റ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ബി​​നോ​​യി ഇ​​ട​​യാ​​ടി​​യി​​ൽ, സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളാ​​യ സി​​സ്റ്റ​​ർ ക​​രു​​ണ, സി​​സ്റ്റ​​ർ ജെ​​ന​​റ്റ്, സി​​സ്റ്റ​​ർ ലി​​സി , സി​​സ്റ്റ​​ർ ഹെ​​ല​​നോ​​റ, കെ​​സി​​ഡ​​ബ്ല്യു​​എ ട്ര​​ഷ​​റ​​ർ എ​​ൽ​​സ​​മ്മ സ​​ക്ക​​റി​​യ എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.