എ​​സ്ബി കോ​​ള​​ജ് ലൈ​​ബ്ര​​റി സ​​ന്ദ​​ർ​​ശി​​ക്കും
Tuesday, June 28, 2022 12:36 AM IST
ച​​ങ്ങ​​നാ​​ശേ​​രി: നൂ​​റ്റാ​​ണ്ടു പി​​ന്നി​​ടു​​ന്ന എ​​സ്ബി കോ​​ള​​ജി​​ലെ ലൈ​​ബ്ര​​റി​​യി​​ലേ​​ക്ക് പു​​സ്ത​​ക​​ന്വേ​​ഷ​​ണ യാ​​ത്ര​​യു​​മാ​​യി എ​​സ്ബി ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ.
വാ​​യ​​ന പ​​ക്ഷാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പു​​സ്ത​​ക പാ​​രാ​​യ​​ണ​​ത്തി​​ൽ ത​​ത്​​പ​​ര​​രാ​​യ കു​​ട്ടി​​ക​​ളു​​ടെ സം​​ഘ​​മാ​​ണ് ഇ​​ന്നു​ ന​​ട​​ക്കു​​ന്ന യാ​​ത്ര​​യി​​ൽ പ​​ങ്കു​​ചേ​​രു​​ന്ന​​ത്.
ലൈ​​ബ്ര​​റി സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​ശേ​​ഷം വി​​ദ്യാ​​ർ​​ഥി സം​​ഘം മാ​​ർ പ​​ടി​​യ​​റ തി​​യ​​റ്റ​​റി​​ൽ ച​​ല​​ച്ചി​​ത്ര ആ​​സ്വാ​​ദ​​ന ശി​​ല്പ​​ശാ​​ല​​യി​​ലും സം​​ഘ​സം​​വാ​​ദ​​ത്തി​​ലും പ​​ങ്കു​​ചേ​​രും.