വിജയ കഥകളുമായി കർഷക കുടുംബം വാട്സ്ആപ്പ് കൂട്ടായ്മ
Sunday, July 3, 2022 11:12 PM IST
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്ത് ആ​​​​രം​​​​ഭി​​​​ച്ച ക​​​​ർ​​​​ഷ​​​​ക കു​​​​ടും​​​​ബം വാ​​​​ട്സ് ആ​​​​പ്പ് കൂ​​​​ട്ടാ​​​​യ്മ വി​​ജ​​യ​​ച​​രി​​ത്ര​​മെ​​ഴു​​തു​​ന്നു​​. കാ​​​​ർ​​​​ഷി​​​​കാ​​​​വി​​​​ശ്യ​​​​ങ്ങ​​​​ൾ നി​​​​റ​​​​വേ​​​​റ്റാ​​നാ​​​​യി തു​​ട​​ങ്ങി​​യ കൂ​​​​ട്ടാ​​​​യ്മ പി​​​​ന്നീ​​​​ട് ജോ​​​​ലി, മെ​​​​ഡി​​​​ക്ക​​​​ൽ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മെ​​​​ല്ലാം തു​​​​ണ​​​​യാ​​​​യി. 2020 ജൂ​​​​ണി​​​​ൽ ലോ​​​​ക്ഡൗ​​​​ണ്‍ സ​​​​മ​​​​യ​​​​ത്താ​​​​ണ് കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കു തു​​​​ട​​​​ക്കം. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ക്ര​​​​യ​​​​വി​​​​ക്ര​​​​യം ചെ​​​​യ്യാ​​നാ​​​​യാ​​​​ണ് കൃ​​​​ഷി​​​​യെ സ്നേ​​​​ഹി​​​​ക്കു​​​​ന്ന​​വ​​ർ ചേ​​​​ർ​​​​ന്നു ഗ്രൂ​​പ്പ് തു​​ട​​ങ്ങി​​യ​​ത്.

15 ഗ്രൂ​​പ്പു​​ക​​ൾ

ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ​​ത്ത​​​​ന്നെ 15 ഗ്രൂ​​​​പ്പു​​​​ക​​​​ൾ തു​​​​ട​​​​ങ്ങാ​​നാ​​യി. ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ഈ ​​​​ഗ്രൂ​​​​പ്പ് വ​​​​ഴി ല​​​​ഭി​​​​ക്കു​​​​ന്ന സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മേ​​​ന്മ​​​യാ​​ണ് ഇ​​തു കാ​​ണി​​ക്കു​​ന്ന​​തെ​​ന്നു ക​​​​ർ​​​​ഷ​​​​ക​​​​നും ഗ്രൂ​​​​പ്പ് അ​​​​ഡ്മി​​​​നു​​​​മാ​​​​യ റോ​​​​ബ​​​​ർ​​​​ട്ട് തോ​​​​ട്ടു​​​​പു​​​​റം പ​​റ​​യു​​ന്നു. കൃ​​​​ഷി അ​​​​നു​​​​ബ​​​​ന്ധ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ, ക്ലാ​​​​സു​​​​ക​​​​ൾ, കൃ​​​​ഷി​​​​പ​​​​രി​​​​ച​​​​ര​​​​ണം, അ​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ, തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ മു​​​​ത​​​​ൽ ര​​​​ക്ത​​​​ദാ​​​​നം, കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം എ​​ല്ലാം ഈ ​​​​ഗ്രൂ​​​​പ്പ് വ​​​​ഴി ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. വി​​​​ള ന​​​​ശി​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നും കൂ​​​​ട്ടാ​​​​യ്മ മു​​​​ന്നി​​​​ലു​​​​ണ്ട്. കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സ്നേ​​​​ഹ​​​​ത്ത​​​​ണ​​​​ൽ ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ സൊ​​​​സൈ​​​​റ്റി​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു. 6.50 ല​​​​ക്ഷം രൂ​​​​പ മു​​​​ട​​​​ക്കി സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ല​​​​ഞ്ഞി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ വീ​​​​ടും നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ഒ​​​​രു വീ​​​​ട്ടി​​​​ൽ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ഫോ​​​​ട്ടോ ഗ്രൂ​​​​പ്പി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​തോ​​​​ടെ വാ​​​​ങ്ങാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ​​ക്കു കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യ്ക്കു വാ​​ങ്ങാം. ക​​​​ർ​​​​ഷ​​​​ക​​​​നു ക​​​​ട​​​​ക​​​​ളി​​​​ൽ ല​​ഭി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ൾ മി​​​​ക​​​​ച്ച വി​​​​ല​​​​യും ല​​​​ഭി​​​​ക്കും. കാ​​​​ർ​​​​ഷി​​​​ക രം​​​​ഗ​​​​ത്തെ വി​​​​ദ​​​​ഗ്ധ​​​​ർ, ക​​​​ർ​​​​ഷ​​​​ക​​​​ർ, മൃ​​​​ഗ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ, വീ​​​​ട്ട​​​​മ്മ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ക്കം 15 വാ​​​​ട്സ് ആ​​പ്പ് ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​യി മ​​​​ധ്യ​​​​തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ലെ നാ​​​​ലാ​​​​യി​​​​ര​​​​ത്തോ​​​​ളം അം​​​​ഗ​​​​ങ്ങ​​​​ൾ നി​​​​ല​​​​വി​​​​ലു​​​​ണ്ട്. പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ല​​​​ങ്ങ​​​​ളി​​​​ലും ഗ്രൂ​​​​പ്പു​​​​ക​​​​ൾ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​റു​​​​ന്പ​​​​യം, മു​​​​ള​​​​ക്കു​​​​ളം, ഇ​​​​ല​​​​ഞ്ഞി, കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ നാ​​​​ട്ടു ച​​​​ന്ത​​​​ക​​​​ളെ​​​​യും ക​​​​ർ​​​​ഷ​​​​ക കൂ​​​​ട്ടാ​​​​യ്മ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്നു. കൂ​​​​ട്ടാ​​​​യ്മ​​​​യെ​​ക്കു​​​​റി​​​​ച്ച​​റി​​യു​​​​ന്ന​​​​തി​​​​നും അം​​ഗ​​മാ​​കാ​​നും 98950 87836 എ​​​​ന്ന ന​​​​ന്പ​​​​രി​​​​ൽ വി​​​​ളി​​​​ക്കാം.